നിങ്ങളുടെ ബ്ലോഗില്‍ HTML കോഡ് ഡിസ്‌പ്ലേ ചെയ്യിക്കാന്‍

നിങ്ങളുടെ ബ്ലോഗില്‍ HTML കോഡ് ഡിസ്‌പ്ലേ ചെയ്യാന്‍ ആദ്യമായി HTML കോഡുകളെ ടെക്സ്റ്റ് ഫോര്മാറ്റിലേക്ക് encode ചെയ്തെടുക്കണം.സാധാരണയായി < (less-than‍ sign),
> (greater-than sign) തുടങ്ങിയ ചില (ഏറെ കോഡുകളുണ്ട് . അവ കാണുന്നതിനുള്ള ലിങ്ക് താഴെ) അടയാളങ്ങള്‍ (charecters)ക്കുള്ളിലായാണ് HTML കോഡുകള്‍ എഴുതുന്നത്.അവ മാറ്റി ടെക്സ്റ്റ് ഫോര്മാറ്റിലാക്കിയാല്‍ ബ്രൌസര്‍ അത് സാധാരണ ടെക്സ്റ്റുകള്‍പോലെ ഡിസ്‌പ്ലേ ചെയ്യും...
ചില കോഡുകളുടെ encode ചെയ്ത രൂപങ്ങള്‍ താഴെ കാണുക.

       


' - &quot;

& - &amp;

< - &lt;

> - &gt;

   - &nbsp; (non-breaking space)

© - &copy;

® - &reg;



കൂടുതല്‍ Entities കാണാന്‍ (HTML കോഡുകളുടെ encode ചെയ്ത രൂപങ്ങള്‍‍) ഇവിടെ ക്ലിക് ചെയ്യൂ...
ഇനി,മുകളില്‍ കാണുന്ന രീതിയിലുള്ള അടയാളങ്ങള്‍ ഉപയോഗിച്ചു സ്വയം HTML കോഡുകളെ ടെക്സ്റ്റ് ഫോര്‍മാറ്റിലേക്ക് മാറ്റുക എന്നത് വളരെയേറെ ശ്രമകരമാണെന്നറിയാമല്ലോ.. HTML കോഡുകള്‍ encode ചെയ്തു തരുന്ന ഏറെ സൈറ്റുകള്‍ ഉണ്ട്.ചിലത് നിങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നു.encode ചെയ്യേണ്ട HTML കോഡുകള്‍ കോപ്പി ചെയ്തു ഇവിടെയോ, ഇവിടെയോ, ഇവിടെയോ ചെന്നു അവിടെ കാണുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ച് encode ചെയ്തെടുക്കുക.അതിന് ശേഷം അവ നിങ്ങളുടെ ബ്ലോഗിലെ post/html കോളത്തില്‍ നല്കി സേവ് ചെയ്യുക...

5 comments:

  1. Valare Upakarapradam

    ReplyDelete
  2. പ്രിയ മുള്ളൂക്കാരാ
    ഏതൊക്കെ ഫോണ്ട് ബ്ലോഗില്‍ ടൈപ്പ് ചെയ്യാന്‍ സാധിക്കും?കേരളൈറ്റ് പോലൂള്ള ഫോണ്ടുകളുടെ HTML എങ്ങനെയാണ്‌ ഉണ്ടാക്കുന്നത്?

    ReplyDelete
  3. how can i upload pdf file in blog

    ReplyDelete
    Replies
    1. www.scribd.com sandarshikoo, upload cheyyo, link blogil kodukkoo !

      Delete