ബ്ലോഗില്‍ വിവിധ രീതിയിലുള്ള ലിസ്റ്റുകള്‍ നല്‍കാന്‍.

നമ്മള്‍ മൈക്രോസോഫ്റ്റ് വേര്‍ഡില്‍ (Microsoft Word) ചില കാര്യങ്ങള്‍ വിവരിക്കുമ്പോള്‍ അതില്‍ ക്രമപ്രകാരം ഒന്നിന് താഴെ ഒന്ന് എന്ന രീതിയില്‍ ബുള്ളെറ്റ് (Bullets) ഉപയോഗിച്ചും ഇംഗ്ലീഷ് അക്ഷരങ്ങള്‍ നല്‍കിയും അക്കങ്ങള്‍ നല്‍കിയും ഒക്കെ ചില ഭാഗങ്ങള്‍ വിശദീകരിക്കാറുണ്ടല്ലോ. അത് പോലെ ബ്ലോഗ് പോസ്റ്റിലോ അല്ലെങ്കില്‍ Html / javascript കോളത്തിലോ ഇത്തരത്തില്‍ ചെയ്യാനുള്ള Html സൂത്രം താഴെ കാണൂ. അത്തരത്തിലുള്ള വിവിധ രീതിയിലുള്ള കുറച്ചു (Lists) ലിസ്റ്റുകളുടെ ഉദാഹരണവും അവയുടെ കോഡുകളും താഴെ കാണാം. അതില്‍ നിങ്ങള്‍ക്കാവശ്യമായ ലിസ്റ്റുകളുടെ കോഡുകള്‍ കോപ്പി ചെയ്തെടുത്തു അതില്‍ ചുവന്ന നിറത്തിലുള്ള വാക്കുകള്‍ക്കു പകരം നിങ്ങള്ക്ക് എന്താണോ ആ രീതിയില്‍ (List) ബ്ലോഗ് പോസ്റ്റില്‍ / ജാവാസ്ക്രിപ്റ്റ്‌ കോളത്തില്‍ ഡിസ്‌പ്ലേ ചെയ്യിക്കേണ്ടത്, അത് നല്കുക.
ബ്ലോഗ് പോസ്റ്റിലാണ് ഈ രീതിയില്‍ ചെയ്യുന്നതെങ്കില്‍, പോസ്റ്റ് ചെയ്യുന്ന കോളത്തിന്റെ വലതു മുകളിലായുള്ള Html രീതി തിരഞ്ഞെടുത്തു നിങ്ങളുടെ പോസ്റ്റിലെ ഏത് ഭാഗത്താണ് / ഏത് പാരഗ്രാഫിനു ശേഷമാണ് ഈ രീതിയല്‍ ലിസ്റ്റുകള്‍ ചെയ്യേണ്ടത് എന്ന് കണ്ടെത്തി അവിടെയായിരിക്കണം ഈ കോഡ് നല്‍കേണ്ടത്.
(ഈ ബ്ലോഗടക്കം ചില ബ്ലോഗുകളില്‍ ഇത്തരത്തിലുള്ള ചില ലിസ്റ്റുകള്‍ ശരിയായ രീതിയില്‍ ഡിസ്‌പ്ലേ ചെയ്യാറില്ല. അവയുടെ ടെമ്പ്ലെറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കാരണം എന്നാണു മനസ്സിലാക്കാന്‍ കഴിഞ്ഞത്. ബ്ലോഗ് ടിപ്സുകളുടെ കൂട്ടത്തില്‍ ഇതും പോസ്റ്റ് ചെയ്തു എന്ന് മാത്രം. ഇതു ശരിയായി കാണിക്കാന്‍ വേണ്ടി എന്റെ ബ്ലോഗിന്റെ ടെമ്പ്ലേറ്റ് മാറ്റാന്‍ ഒക്കില്ല കേട്ടോ....ക്ഷമിക്കുക.)

Square Bullets list
• ലിസ്റ്റ് : 1
• ലിസ്റ്റ് : 2
• ലിസ്റ്റ് : 3
• ലിസ്റ്റ് : 4
മുകളിലെ ലിസ്റ്റിന്റെ കോഡ് താഴെ

ലിസ്റ്റ് ഹെഡിംഗ് ഇവിടെ

ലിസ്റ്റ് : 1

ലിസ്റ്റ് : 2

ലിസ്റ്റ് : 3

ലിസ്റ്റ് : 4

Disc Bullets list:
• ലിസ്റ്റ് : 1
• ലിസ്റ്റ് : 2
• ലിസ്റ്റ് : 3
• ലിസ്റ്റ് : 4
മുകളിലെ ലിസ്റ്റിന്റെ കോഡ് താഴെ

ലിസ്റ്റ് ഹെഡിംഗ് ഇവിടെ

ലിസ്റ്റ് : 1

ലിസ്റ്റ് : 2

ലിസ്റ്റ് : 3

ലിസ്റ്റ് : 4

Circle Bullets list:
• ലിസ്റ്റ് : 1
• ലിസ്റ്റ് : 2
• ലിസ്റ്റ് : 3
• ലിസ്റ്റ് : 4
മുകളിലെ ലിസ്റ്റിന്റെ കോഡ് താഴെ

ലിസ്റ്റ് ഹെഡിംഗ് ഇവിടെ

ലിസ്റ്റ് : 1

ലിസ്റ്റ് : 2

ലിസ്റ്റ് : 3

ലിസ്റ്റ് : 4

Lowercase Letters list:
1. ലിസ്റ്റ് : 1
2. ലിസ്റ്റ് : 2
3. ലിസ്റ്റ് : 3
4. ലിസ്റ്റ് : 4
മുകളിലെ ലിസ്റ്റിന്റെ കോഡ് താഴെ

ലിസ്റ്റ് ഹെഡിംഗ് ഇവിടെ

ലിസ്റ്റ് : 1

ലിസ്റ്റ് : 2

ലിസ്റ്റ് : 3

ലിസ്റ്റ് : 4

Letters List:
1. ലിസ്റ്റ് : 1
2. ലിസ്റ്റ് : 2
3. ലിസ്റ്റ് : 3
4. ലിസ്റ്റ് : 4
മുകളിലെ ലിസ്റ്റിന്റെ കോഡ് താഴെ

ലിസ്റ്റ് ഹെഡിംഗ് ഇവിടെ

ലിസ്റ്റ് : 1

ലിസ്റ്റ് : 2

ലിസ്റ്റ് : 3

ലിസ്റ്റ് : 4

An Unordered List:
• ലിസ്റ്റ് : 1
• ലിസ്റ്റ് : 2
• ലിസ്റ്റ് : 3
മുകളിലെ ലിസ്റ്റിന്റെ കോഡ് താഴെ

ലിസ്റ്റ് ഹെഡിംഗ് ഇവിടെ

ലിസ്റ്റ് : 1

ലിസ്റ്റ് : 2

ലിസ്റ്റ് : 3

An Ordered List:
1. ലിസ്റ്റ് :
2. ലിസ്റ്റ് :
3. ലിസ്റ്റ് :
മുകളിലെ ലിസ്റ്റിന്റെ കോഡ് താഴെ

ലിസ്റ്റ് ഹെഡിംഗ് ഇവിടെ

ലിസ്റ്റ് : 1

ലിസ്റ്റ് : 2

ലിസ്റ്റ് : 3

6 comments:

1. ഒരു നല്ല പോസ്റ്റ് ...
ആശംസകള്‍... ഒപ്പം പുതുവത്സരവും...

ReplyDelete
2. നന്ദി ഈ പോസ്റ്റിന്.....

ReplyDelete
3. valare upakaaramaayi enneppoleyullavarkk

ReplyDelete
4. This comment has been removed by the author.

ReplyDelete
5. This comment has been removed by the author.

ReplyDelete
6. how can i change the pages menu from vertical to horizontal

ReplyDelete