ബ്ലോഗില്‍ മൗസ് ഓവര്‍ ഹൈലൈറ്റഡ് ഹൈപ്പര്‍ ലിങ്കുകള്‍

ബ്ലോഗില്‍ നല്‍കുന്ന ലിങ്കുകള്‍ക്ക് മുകളില്‍ മൗസ് കഴ്സര്‍ കൊണ്ടുവരുമ്പോള്‍, ആ ലിങ്കുകള്‍ ഹൈലൈറ്റ് ചെയ്യുന്ന രീതി താഴെ കാണുന്ന കോഡ് ഉപയോഗിച്ച് ചെയ്യാം. (ഉദാ -: താഴെ കാണുന്ന ലിങ്കിനുമുകളില്‍ മൗസ് കഴ്സര്‍ വച്ച് നോക്കൂ...) താഴെയുള്ള ചുവന്ന നിറത്തില്‍ കാണുന്ന കോഡ് കോപ്പി ചെയ്തെടുത്ത്, നിങ്ങളുടെ ബ്ലോഗില്‍ Layout / Edit Html - ല്‍ ചെന്ന് അവിടെ ഉള്ള ടെമ്പ്ലേറ്റ് കോഡില്‍,<head> എന്ന ടാഗിന് തൊട്ടു താഴെയായി പേസ്റ്റ് ചെയ്തു ടെമ്പ്ലേറ്റ് സേവ് ചെയ്യുക. ഇനി മൗസ് കഴ്സര്‍ നിങ്ങളുടെ ബ്ലോഗില്‍ ലിങ്കുകള്‍ക്ക് മുകളില്‍ കൊണ്ടുചെന്ന് നോക്കൂ... ആ ലിങ്കുകള്‍ ഹൈലൈറ്റ് ചെയ്യുന്നത് കാണാം.


ഉദാ -: Free Download Malayalam Songs




<STYLE>
<!--
a:hover
{
background-color: rgb(255, 255, 0);
}
//-->
</STYLE>



2 comments: