tag:blogger.com,1999:blog-5826718167079098466.post3277076439291746472..comments2023-10-31T18:34:41.347+05:30Comments on ഇന്ദ്രധനുസ്സ്: ബോഗ് പോസ്റ്റുകളില്‍ സബ് ലിങ്ക് നല്കാംമുള്ളൂക്കാരന്http://www.blogger.com/profile/11579631553802961742noreply@blogger.comBlogger15125tag:blogger.com,1999:blog-5826718167079098466.post-89277402069015238172012-07-25T10:20:17.038+05:302012-07-25T10:20:17.038+05:30Useful posts !
Find some useful informative blogs...Useful posts !

Find some useful informative blogs below for readers :
Health Kerala
Malabar Islam
Kerala Islam
Earn Money
Kerala Motors
Incredible Keralam
Home Kerala
Agriculture Kerala
Janangalum SarkarumFerozehttps://www.blogger.com/profile/07625673165702846358noreply@blogger.comtag:blogger.com,1999:blog-5826718167079098466.post-7441049889153065572011-05-03T16:30:11.856+05:302011-05-03T16:30:11.856+05:30ഡിയര്‍ മുള്ളൂര്ക്കാരന് ചേട്ടാ അവിടുന്ന് മലയാളം ബ...ഡിയര്‍ മുള്ളൂര്ക്കാരന് ചേട്ടാ അവിടുന്ന് മലയാളം ബ്ലോഗേര്‍സിന് ചെയ്തിരിക്കുന്ന അറിവുകള്‍ വളരെ മനോഹരവും,അഭിലഷനീയവുമാണ് ഇനിയും ബ്ലോഗേര്‍സിന് വേണ്ടി അനവധി സംഭാവനകള്‍ ചെയ്യുവാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.നേരിട്ട് കണ്ടിട്ടില്ലെങ്ങിലും ബ്ലോഗേര്‍സ് മീറ്റിങ്ങിലെ ഫോട്ടോ കണ്ടു എവിടെ വചെന്ഗിലും നേരില്‍ കാണാന്‍ കഴിയും എന്ന് വിശ്വസിക്കുന്നു ബ്ലോഗേര്‍സ് മീറ്റ് ലൈവ് ഉണ്ടായിരുന്നു എന്ന് കേട്ടു വീഡിയോ കാണുവാന്‍ എന്തെങ്ങിലും വഴിയുണ്ടോ?ഒരായിരം ആശംസകള്‍ നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ.Sinai Voice https://www.blogger.com/profile/12679006192932531608noreply@blogger.comtag:blogger.com,1999:blog-5826718167079098466.post-28003566801783825642011-01-18T13:56:38.664+05:302011-01-18T13:56:38.664+05:30Dear Mullokaran
Ithinte "path" onnu par...Dear Mullokaran

Ithinte "path" onnu paranjun tharamo

Sasneham
NoufalHafsahttps://www.blogger.com/profile/12602130275726032655noreply@blogger.comtag:blogger.com,1999:blog-5826718167079098466.post-9382775521228720542011-01-17T23:23:49.337+05:302011-01-17T23:23:49.337+05:30njan ithu try cheythu nokki..pakshe kittunnillanjan ithu try cheythu nokki..pakshe kittunnillaningalkayhttps://www.blogger.com/profile/01389306247598778303noreply@blogger.comtag:blogger.com,1999:blog-5826718167079098466.post-7103351434406822022010-09-09T17:47:01.941+05:302010-09-09T17:47:01.941+05:30thanks for every think...........thanks for every think...........faslanhttps://www.blogger.com/profile/14606760633314065445noreply@blogger.comtag:blogger.com,1999:blog-5826718167079098466.post-24075238512899385332010-06-17T12:37:45.308+05:302010-06-17T12:37:45.308+05:30goodgoodsahyanhttps://www.blogger.com/profile/12031025184005709103noreply@blogger.comtag:blogger.com,1999:blog-5826718167079098466.post-11458802869339095702009-10-17T10:52:51.249+05:302009-10-17T10:52:51.249+05:30song automatic play aakan link kodukkunnathrnganey...song automatic play aakan link kodukkunnathrnganeyane annu parayamo.......jwalahttps://www.blogger.com/profile/05474221953852795567noreply@blogger.comtag:blogger.com,1999:blog-5826718167079098466.post-75939493762701097622009-08-17T09:49:15.327+05:302009-08-17T09:49:15.327+05:30
എന്നിട്...
എന്നിട്ടാലും മതി href="" വേണമെന്നില്ലAkshay S Dineshhttps://www.blogger.com/profile/13477111115934396454noreply@blogger.comtag:blogger.com,1999:blog-5826718167079098466.post-44489382397934704242009-08-16T17:58:23.402+05:302009-08-16T17:58:23.402+05:30വളരെ നന്ദി...വളരെ നന്ദി...ജിതിന്https://www.blogger.com/profile/18355632943539864521noreply@blogger.comtag:blogger.com,1999:blog-5826718167079098466.post-69215428054558365122009-08-14T13:46:42.754+05:302009-08-14T13:46:42.754+05:30നന്നായി, തപ്പി നടക്കുകയായിരുന്നു..... എന്റെ ബ്ലോഗി...നന്നായി, തപ്പി നടക്കുകയായിരുന്നു..... എന്റെ ബ്ലോഗില്‍ ഉപയോഗിച്ചിരിക്കുന്ന പല്തും ഇവിടെ പ്രതിപാദിച്ചിരിക്കുന്നതിന്റെ കോമ്പിനേഷനുകള്‍ ആണ്... :)
നന്ദി... എനിയും വരട്ടെ....
എനിക്കൂം കുറച്ചുകാര്യങ്ങള്‍ പറയണമെന്നുണ്ട്...സുന്ദരിക്കുട്ടിhttps://www.blogger.com/profile/08461596145523549240noreply@blogger.comtag:blogger.com,1999:blog-5826718167079098466.post-14087854966987308832009-08-13T00:16:09.184+05:302009-08-13T00:16:09.184+05:30വളരെ ലളിതമായി വിവരിച്ചിരിക്കുന്നു.ആശംസകള്വളരെ ലളിതമായി വിവരിച്ചിരിക്കുന്നു.ആശംസകള്‍Luttuhttps://www.blogger.com/profile/13025112913719120788noreply@blogger.comtag:blogger.com,1999:blog-5826718167079098466.post-1654729648623021742009-08-12T23:30:07.207+05:302009-08-12T23:30:07.207+05:30എന്റെ ആശാനേ,
നന്ദി....ശരിക്കും പറഞ്ഞാൽ നിങ്ങളുടെ ...എന്റെ ആശാനേ,

നന്ദി....ശരിക്കും പറഞ്ഞാൽ നിങ്ങളുടെ അടുത്തു വന്നു ഒരു “ക്രാഷ് കോഴ്സ്” ചെയ്യണമെന്ന് ആഗ്രഹമുണ്...ഇത്ര ദൂരം ആയല്ലോ...ഒരിക്കൽ സാധിക്കും എന്നു കരുതാം..

സ്നേഹത്തോടെ,
സുനിൽസുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-5826718167079098466.post-51849555700251277812009-08-12T19:59:27.134+05:302009-08-12T19:59:27.134+05:30ഒരു കമന്റ് പോസ്റ്റാന്‍ അര മണിക്കൂറെടുത്തു.
പല പ്ര...ഒരു കമന്റ് പോസ്റ്റാന്‍ അര മണിക്കൂറെടുത്തു.
പല പ്രാവശ്യം ശ്രമിച്ചിട്ടും ഇപ്പോഴാണ് ശരിയായത്. ഭാഗ്യം !!!chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-5826718167079098466.post-32178008747309246352009-08-12T19:51:10.778+05:302009-08-12T19:51:10.778+05:30ഇതിനെയാണ് തേടിയ വള്ളികള്‍ കാലില്‍ ചുറ്റി എന്നു പറയ...ഇതിനെയാണ് തേടിയ വള്ളികള്‍ കാലില്‍ ചുറ്റി എന്നു പറയുന്നത്. വളരെ ആഗ്രഹിച്ച ഈ സങ്കേതം വളരെ ഭംഗിയായി പറഞ്ഞു തന്നതില്‍ സന്തോഷം.
ഇനി സബ് ലിങ്കുകളുടെ അയ്യരുകളിയാണു വരാന്‍ പോകുന്നത്.
ജാഗ്രതൈ..!
എല്ലാ കഷ്ട നഷ്ടങ്ങള്‍ക്കും ഉത്തരവാദി മുള്ളൂക്കാരന്‍ എന്ന ഭീകരനാണെന്ന് ഓര്‍മ്മയിരിക്കട്ടെ:)
( ഇതു ബ്ലോഗില്‍ സാധിക്കില്ലെന്നാണു കരുതിയിരുന്നത് !!!)chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-5826718167079098466.post-50862524408353030972009-08-12T19:03:48.983+05:302009-08-12T19:03:48.983+05:30ഞാന്‍ ഇത് ഒരിക്കല്‍ പരീക്ഷിച്ചിരുന്നു പക്ഷെ പറ്റിയ...ഞാന്‍ ഇത് ഒരിക്കല്‍ പരീക്ഷിച്ചിരുന്നു പക്ഷെ പറ്റിയില്ല. ഇന്നാള് ഫോണില്‍ പറഞ്ഞ് തന്ന പോലെ മതി. പിന്നിടൊരിക്കല്‍ വിളിക്കാം.
പിന്നെ ബ്ലോഗ് പോസ്റ്റുകള്‍ മുകളില്‍ കൂടി സ്ക്രോള്‍ ആയി പോകുന്നത് ഞാന്‍ ബിന്ദു കെ പി അബുദാബിയുടെ ബ്ലോഗില്‍ കണ്ടു. അതും എനിക്കൊന്ന് പരീക്ഷിക്കണമെന്നുണ്ട്.
പിന്നെ പണ്ടത്തെ പോലെ എന്റെ ഒരു ബ്ലോഗ് ലേ ഔട്ടില്‍ add a gadget എന്നുള്ളത് കാണുന്നില്ല.
അതും ശരിയാക്കി എടുക്കണം.
താങ്കളെ ഒരു ദിവസം നേരിട്ട് കണ്ട് ശിഷ്യപ്പെടണം.
ബ്ലൊഗ് ബേക്ക്ഗ്രൌണ്ടില് ചിത്രങ്ങള്‍ ഇടുന്നത് ഉടന്‍ പഠിക്കണം എന്നുണ്ട്.
അങ്ങിനെ എല്ലാം താങ്കളുടെ ബ്ലോഗില്‍ പ്രതിപാദിച്ചിട്ടുണ്ടെങ്കിലും എനിക്ക് ഗുരുമുഖത്ത് നിന്ന് പഠിക്കാനാണിഷ്ടം. വയസ്സായില്ലേ പലതും മനസ്സില്‍ നില്ക്കുന്നില്ല.

സ്നേഹാദരങ്ങളോടെ

ജെ പി അങ്കിള്ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.com