നിങ്ങളുടെ ബ്ലോഗിലേക്കായി ഒരു സ്ക്രോള്‍ ബോക്സ്...







നിങ്ങളുടെ ബ്ലോഗിലേക്കായി ഒരു സ്ക്രോള്‍ ബോക്സ്...

താഴെ കാണുന്ന സ്ക്രോള്‍ ബോക്സിന്റെ HTML code അതിനകത്ത്‌ കാണാം...
അതില്‍ സ്ക്രോള്‍ ബോക്സിന്റെ വീതി ,ബാക് ഗ്രൌണ്ട് കളര്‍,ഫോണ്ട് സ്റ്റയില്‍,ഫോണ്ട് വലുപ്പം,സ്ക്രോള്‍ ബോക്സിന്റെ ബോര്‍ഡര്‍ + വലുപ്പം,കളര്‍ എന്നിവ ആവശ്യാനുസരണം മാറ്റുക.

ഈ code-ല്‍ TEXT HERE എന്നുകാണുന്നയിടത്ത് നിങ്ങള്‍ക്കാവശ്യമുള്ള ടെക്സ്റ്റ്കള്‍ നല്കുക.നല്കുന്ന ടെക്സ്റ്റ്കള്‍ കുറവാണെങ്കില്‍ സ്ക്രോള്‍ ബോക്സ് അതിന്റെ പൂര്ണ്ണ രൂപത്തില്‍ കാണില്ല.അതായത് വശത്തും,താഴെയുമായുള്ള സ്ക്രോള്‍ ചെയ്യാനുള്ള ഭാഗം ഇല്ലാതെ വെറും ഒരു ടെക്സ്റ്റ് ബോക്സ് മാത്രമായിട്ടായിരിക്കും കാണുക.


താഴെക്കാണുന്ന HTML code കോപ്പി ചെയ്തു ആവശ്യമായ മാറ്റങ്ങള്‍ വരുത്തി നിങ്ങളുടെ ബ്ലോഗില്‍ HTML കോളത്തില്‍ പേസ്റ്റ് ചെയ്യുക.
-------------------------------------------------------


<div style="width:200px; height:100px; background-color:#87CEFF; font-family:arial; font-size:12pt; text-align:left; border: 1px groove #0000CD; overflow: auto; padding: 4px;">TEXT HERE</div>



15 comments:

  1. ഈ സൂത്രം അന്വേഷിച്ചു നടക്കുകയായിരുന്നു. നന്ദി.

    ReplyDelete
  2. നമസ്കാരം ശ്രീ ഷാജി മുള്ളൂര്‍ക്കാരന്‍ ,
    നന്നായിട്ടുണ്ട് .
    ഇനിയും ഇത്തരത്തിലുള്ള വിദ്യകള്‍ പ്രസിദ്ധീകരിക്കുമല്ലോ
    ആശംസകളോടെ

    ReplyDelete
  3. എവിടെയാണ് ഈ ടെക്സ്റ്റ് ഉള്ളത് ഞാന്‍ ഇത് എവിടെ കൊണ്ട് പോയി പേസ്റ്റ് ചെയ്യണം പ്ലീസ് ഒന്ന് വ്യക്തമാക്കി തരൂ

    ReplyDelete
  4. html code എവിടെ പേസ്റ്റ് ചെയ്യണം

    ReplyDelete
  5. Html code Evide post cheyyanam. pleaseeeeeeeee

    ReplyDelete
  6. thak you.mr.mullukkaran

    ReplyDelete
  7. സ്നേഹ പൂര്‍വ്വം
    അബ്ബാസ്‌ കാരക്കാട്

    ReplyDelete
  8. i am trying this in my blog.......

    ഇന്നിന്റെ പ്രണയം എങ്ങനെയാണെന്നാണു നിങ്ങളുടെ അഭിപ്രായം
    stretchback

    ReplyDelete
  9. evide post cheyyanam ennu entha parayathath..

    ReplyDelete
  10. പ്രയോജനകരം മധു...

    സലീമും, നൌഷാദ് വടക്കേലുമെല്ലാം ഇതുപോലെ സാങ്കേതികത്വത്തിൽ അധിഷ്ഠിതമായി ബ്ലോഗെഴുതുന്നവരാണ്. ഒന്ന് പരിചയപ്പെട്ടേക്കൂ...

    ഫോളോ ചെയ്യട്ടെ :)

    ReplyDelete
  11. This blog is really helpful, thanks mullookkaran.

    ReplyDelete
  12. സര്‍, എന്‍റെ ബ്ലോഗില്‍ ഒരു പേജില്‍ തന്നെ രണ്ടു scroll ബോക്സ്‌കള്‍ വേണം. അത് മുകളിലും താഴെ ആയിട്ടല്ല, മറിച്ചു side by side ആയിട്ടാണ് വേണ്ടത്. അതിനു എന്തെങ്കിലും മാര്‍ഗം ഉണ്ടോ ?എന്‍റെ ബ്ലോഗ്‌ kavyalapanam.blogspot.in എന്നതാണ്. അതില്‍ അന്നന്ന് പാടുന്ന കവിതകള്‍ ഒരു scroll ബോക്സിലും അന്നത്തെ കമന്‍റുകള്‍ side ലേ scroll ബ്ലോക്സിലും പ്രദര്‍ശിപ്പിയ്ക്കാനാണ്. please help me

    ReplyDelete