നിങ്ങളുടെ ബ്ലോഗില്‍ നിങ്ങള്‍ ഒരുപാടു കാര്യങ്ങളുള്ള വലിയ ഒരു പോസ്റ്റ് ആണ് ഇടുന്നതെന്ന് വയ്ക്കുക.സാധാരണയായി നാം പോസ്റ്റുകളുടെ അവസാന ഭാഗത്തുനിന്നും തിരിച്ചു പേജിന്റെ മുകള്‍ ഭാഗത്ത് എത്തിച്ചേരാന്‍ മൗസ്-ന്റെ സ്ക്രോള്‍ ബട്ടണോ അല്ലെങ്കില്‍ പേജിന്റെ വശത്തുള്ള സ്ക്രോള്‍ എരിയയോ ആണ് ഉപയോഗിക്കുന്നത്. അതിന് പകരമായി നിങ്ങളുടെ ബ്ലോഗ് പോസ്റ്റിന്റെ അവസാന ഭാഗത്തുനിന്നും ഒരു ലിങ്കില്‍ ക്ലിക് ചെയ്ത ഉടനെ പേജിന്റെ മുകള്‍ഭാഗത്ത് എത്തുന്നതിനായുള്ള വഴി ഇതാ....(ഉദാഹരണമായി ഈ കാണുന്ന Back to TOP ലിങ്കില്‍ ക്ലിക് ചെയ്തുനോക്കൂ...) നിങ്ങളുടെ ബ്ലോഗിലേക്കായി Back to TOP ബട്ടണ്‍ ഉണ്ടാക്കാനുള്ള രീതി ഇവിടെ കാണൂ... താഴെ കാണുന്ന കോഡ് കോപ്പി ചെയ്തു ബ്ലോഗ് പോസ്റ്റിന്റെ അവസാന ഭാഗത്തായി നല്കിയതിനു ശേഷം പോസ്റ്റ് സേവ് ചെയ്യുക. <a style="text-decoration: none;" href="#outer-wrapper"><b>Back to TOP</b></a> ഇതില്‍ Back toTopഎന്നത് മാറ്റി പേജിന്റെ മുകളിലേക്കുപോകാന്‍ ഇവിടെ ക്ലിക് ചെയ്യൂ എന്ന് നല്കി നോക്കൂ...മലയാളത്തിലുള്ള നമ്മുടെ ബ്ലോഗിന് അതാകും കൂടുതല്‍ ഭംഗി... താഴെ കാണൂ... പേജിന്റെ മുകളിലേക്കുപോകാന്‍ ഇവിടെ ക്ലിക് ചെയ്യൂ ഇതിന്റെ കോഡ് കാണൂ... <a style="text-decoration: none;" href="#outer-wrapper"><b>പേജിന്റെ മുകളിലേക്കുപോകാന്‍ ഇവിടെ ക്ലിക് ചെയ്യൂ</b></a> മറ്റൊരു രീതി ഇതാ...  ഇതിന്റെ കോഡ് താഴെ കാണൂ... <a style="text-decoration: none;" href="#outer-wrapper"><b><input value="Back to TOP" onclick="surfto(this.form)" type="button"/></b></a> മറ്റൊരു രീതി ഇതാ...ഇതിന്റെ കോഡ് താഴെ കാണൂ... <a href="#outer-wrapper"><img src="http://tbn0.google.com/images?q=tbn:ZD8raqPwbCoJ::www.bluevane.com.au/BACK%252520TO%252520TOP%252520ARROW.gif" title="BACK TO TOP" width="42" align="middle" border="1" height="42"></a> |
നന്ദി..
ReplyDeletegood information
ReplyDeleteit's a good one
ReplyDeleteവല്യൊരു ആശ്വാസം തന്നെ മുള്ളൂക്കാരനെ കണ്ടുകിട്ടീത്
ReplyDeleteപണ്ടേപോലെ ഫലിക്കുന്നില്ലല്ലോ മുള്ളൂക്കാരാ! ഇപ്പൊ 'Back to Top'ഞെക്കിയാൽ വേറേ വല്ലോടത്തേക്കുമാണല്ലോ പോകുന്നത്. ഇതെന്തു കഥ?
ReplyDeletevalare nanni mullokkaara.............
ReplyDeletevalare nalla soothrangal
ReplyDeleteഎന്‍റെ ബ്ലോഗില്‍ work ചെയ്യുന്നില്ല,ഇതൊന്നും !പ്രിയ സുഹൃത്തെ പറഞ്ഞു തന്നാലും ....
ReplyDeleteപലകാര്യങ്ങളും പരിചയപ്പെടുത്തി തന്ന താങ്കളോടുള്ള കടപ്പാടുകളോടെ...