ഡ്രോപ്പ് ഡൌണ്‍ ലിങ്ക് ബോക്സ് (drop down link box )





താഴെ കാണുന്ന drop down list-ഇല്‍ Tic മാര്‍കില്‍ ക്ലിക്ക് ചെയ്ത് ഏതെങ്കിലും ഒരുലിങ്ക് സെലക്റ്റ് ചെയ്ത് Go ബട്ടണ്‍ ക്ലിക്ക് ചെയ്യൂ...അപ്പോള്‍ നിങ്ങള്‍ മറ്റൊരു വിന്‍ഡോ പേജിലേക്ക് പോകുന്നത്കാണാം ...




ഇതുപോലെ,നിങ്ങളുടെ ബ്ലോഗിലേക്കായി മുകളില്‍ കാണുന്ന രീതിയിലുള്ള, മറ്റു ലിങ്കുകള്‍ നല്‍കാന്‍ പറ്റുന്ന ഡ്രോപ്പ് ഡൌണ്‍ ലിങ്ക് ലിസ്റ്റ് ഉണ്ടാക്കാനുള്ള HTML കോഡ് താഴെ കാണൂ...


<form name="form1" method="POST">
<select name="dd1" size=1>
<option value="http://indradhanuss.blogspot.com">
Indradhanuss
</option>
<option value="http://varshamohini.blogspot.com">
Varshamohini
</option>
<option value="http://narikode.blogspot.com">
Narikode
</option>
</select>
<input type="button"
onClick=
"location =
document.form1.dd1.options
[document.form1.dd1.selectedIndex].value;"
value="GO">
</form>



ഇതില്‍ ചുവന്ന നിറത്തില്‍ കാണുന്ന URL മാറ്റി നിങ്ങള്ക്ക് ഏത് സൈറ്റ് /ബ്ലോഗ്/പോസ്റ്റ് ആണോ കാണിക്കേണ്ടത് അതിന്റെ URL ഉം, നീലനിറത്തില്‍ കാണുന്ന ടെക്സ്റ്റ് മാറ്റി എന്താണോ drop down list-ഇല്‍ ഡിസ്‌പ്ലേ ചെയ്യേണ്ടത് ആ ടെക്സ്റ്റും നല്കുക.

9 comments:

  1. ഈ പോസ്റ്റ് വളരെ ഉപകാരപ്രദമായി. ഒരു സംശയം, ഈ ലിങ്ക് പുതിയ വിന്റോക്ക് പകരം അതേ വിന്റോയിൽ തുറക്കുന്നതിന് കോഡിൽ എന്ത് മാറ്റമാണ് ചെയ്യേണ്ടത്?

    ReplyDelete
  2. നരിക്കുന്നന്‍, ഈ കോഡ് താങ്കള്‍ ഉദ്ദേശിച്ച രീതിയില്‍ ഉള്ളത് തന്നെ ആണ്.മറ്റൊരു വിന്‍ഡോ എന്ന് പറഞ്ഞതു മറ്റൊരു പുതിയ വിന്‍ഡോ എന്നല്ല.നിലവിലുള്ള പേജ് മാറി അവിടെ നിങ്ങള്‍ ക്ലിക് ചെയ്ത പേജ് വരും എന്നാണു...

    ReplyDelete
  3. സുഹൃത്തെ .....ഈ Link ഒരു മറ്റൊരു പുതിയ window യില്‍ തുറക്കാന്‍ ഇതില്‍ എന്ത് മാറ്റമാണ് വരുത്തേണ്ടത് എന്ന് പറഞ്ഞു തരാമോ?

    ReplyDelete
  4. Stalin .ന്യൂ വിന്‍ഡോ തുറക്കുന്ന വിധം ഈ കോഡില്‍ ചെയ്യാന്‍ കഴിയില്ല.

    ReplyDelete
  5. ITS NOT WORKING FOR MEE.......PLS FIND A SOLUTION

    ReplyDelete
  6. ഇത് പരീക്ഷിച്ചെങ്കിലും Go എന്ന ഓപ്ഷനില്‍ പ്രസ്സ്‌ ചെയ്യുമ്പോള്‍ ആ ലിങ്കില്‍ എത്തുന്നില്ല.താങ്കളുടെ ബ്ലോഗില്‍ നിന്നും ലിങ്കിലേക്ക് പോകുന്നുണ്ട്.താങ്കളുടെ ലിങ്ക് അഡ്രസ്സുകള്‍ ഉള്ള കോഡ് അതെ പടി കോപ്പി ചെയ്തു നോക്കിയപ്പോഴും Go എന്ന ഓപ്ഷന്‍ വര്‍ക്ക്‌ ചെയ്യുന്നില്ല.ഒന്ന് വിശദീകരിക്കുമെന്ന് കരുതുന്നു.

    ReplyDelete
  7. എന്റെ ബ്ലോഗിലും Go ബട്ടണ്‍ വര്‍ക്ക് ചെയ്യുന്നില്ല.....

    ReplyDelete
  8. puthiya page undakki athinulla link koduthunokki ennitt go button adichaal work aakunnilla onn vishadeekarikkamo

    ReplyDelete