മൗസ് ഓവര്‍ ബോള്‍ഡ് (bold) ടെക്സ്റ്റുകള്‍ക്കായി താഴെപറയുന്ന കാര്യങ്ങള്‍ കാണൂ.... hello how are you...    ഇതുണ്ടാക്കിയ രീതി താഴെ കാണൂ... അതായത് മുകളില്‍ കാണുന്ന html കോഡ് കോപ്പി ചെയ്തു hello how are you എന്നതിന്റെ സ്ഥാനത്ത് നിങളുടെ ടെക്സ്റ്റ് എന്താണോ അത് നല്‍കുക... ഇനി ഇത്തരം ടെക്സ്റ്റുകളുടെ വലുപ്പവും നിറവും വ്യത്യാസപ്പെടുത്താന്‍ (താഴെയുള്ള ടെക്സ്റ്റു കാണൂ...) നിങ്ങള്‍ നല്കുന്ന ടെക്സ്റ്റ്നു മുന്‍പായി <font color="blue" size="3"> എന്നും ടെക്സ്റ്റ്നു ശേഷം </font> എന്നും നല്‍കുക..(ഇതില്‍, നിങ്ങള്‍ക്ക് വേണ്ട രീതിയില്‍ വ്യത്യാസങ്ങള്‍ വരുത്തുക) hello how are you   ഇതുണ്ടാക്കിയ രീതി താഴെ കാണൂ... നിങ്ങളുടെ ബ്ലോഗില്‍ പല നിറങ്ങളിലുമുള്ള വലുപ്പത്തിലും രൂപത്തിലുമുള്ള ടെക്സ്റ്റുകള്‍ ഉണ്ടാക്കാന്‍ വേണ്ട വിവരങ്ങള്‍ക്ക് ഈ ലിങ്കില്‍ ക്ലിക് ചെയ്യൂ.. |
if i choose a new template, lose all settings.
ReplyDeletewhat is the solution.
nidhin84@gmail.com. please include ur contact no also
hai മാഞ്ഞൂര്‍ സര്‍ക്കാര്‍ വിദ്യാലയം
ReplyDeleteu should first backup ur blog before uploading a new one...there is no way to recover ur lost data as per my knowledge
for more info
go to
www.sitemagazines.blogspot.com
This comment has been removed by the author.
ReplyDeleteboss...oru blog il ethra page add cheyyam...
ReplyDeleteplz mail me...adnan.adna@yahoo.in