മൗസ് ഓവര്‍ ബോള്‍ഡ്(Bold) ടെക്സ്റ്റുകള്‍



ഈ വാക്കുകള്‍ക്കു മുകളില്‍ മൗസ് കഴ്സര്‍ വച്ചു നോക്കൂ...അവ bold ആയിരിക്കുന്നത് കാണാം.....
മൗസ് ഓവര്‍ ബോള്‍ഡ് (bold) ടെക്സ്റ്റുകള്‍ക്കായി താഴെപറയുന്ന കാര്യങ്ങള്‍ കാണൂ....


hello how are you...   
ഇതുണ്ടാക്കിയ രീതി താഴെ കാണൂ...

<span onmouseover="style.fontWeight = 'bold'" onmouseout="style.fontWeight = 'normal'"> hello how are you...</span>


അതായത് മുകളില്‍ കാണുന്ന html കോഡ് കോപ്പി ചെയ്തു hello how are you എന്നതിന്റെ സ്ഥാനത്ത് നിങളുടെ ടെക്സ്റ്റ് എന്താണോ അത് നല്കുക...
----------------------------------------------------

ഇനി ഇത്തരം ടെക്സ്റ്റുകളുടെ വലുപ്പവും നിറവും വ്യത്യാസപ്പെടുത്താന്‍ (താഴെയുള്ള ടെക്സ്റ്റു കാണൂ...) നിങ്ങള്‍ നല്കുന്ന ടെക്സ്റ്റ്നു മുന്പായി <font color="blue" size="3"> എന്നും ടെക്സ്റ്റ്നു ശേഷം </font> എന്നും നല്കുക..(ഇതില്‍, നിങ്ങള്ക്ക് വേണ്ട രീതിയില്‍ വ്യത്യാസങ്ങള്‍ വരുത്തുക)

hello how are you   ഇതുണ്ടാക്കിയ രീതി താഴെ കാണൂ...


<span onmouseover="style.fontWeight = 'bold'" onmouseout="style.fontWeight = 'normal'"><font color="blue" size="5">hello how are you</font></span>


നിങ്ങളുടെ ബ്ലോഗില്‍ പല നിറങ്ങളിലുമുള്ള വലുപ്പത്തിലും രൂപത്തിലുമുള്ള ടെക്സ്റ്റുകള്‍ ഉണ്ടാക്കാന്‍ വേണ്ട വിവരങ്ങള്‍ക്ക് ഈ ലിങ്കില്‍ ക്ലിക് ചെയ്യൂ..




Share/Bookmark

4 comments:

  1. if i choose a new template, lose all settings.
    what is the solution.
    nidhin84@gmail.com. please include ur contact no also

    ReplyDelete
  2. hai മാഞ്ഞൂര്‍ സര്‍ക്കാര്‍ വിദ്യാലയം
    u should first backup ur blog before uploading a new one...there is no way to recover ur lost data as per my knowledge

    for more info

    go to

    www.sitemagazines.blogspot.com

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. boss...oru blog il ethra page add cheyyam...
    plz mail me...adnan.adna@yahoo.in

    ReplyDelete





INFORMATION TECHNOLOGY ACT - 2000

Varshamohini BLOG
"Click here to Varshamohini" ...

Free 3 Column Blogger Templates...Click Here...

.
www.malayalamscrap.com Go To www.malayalamscrap.com
.


Website
Directory



മൈക്രോസോഫ്ട്‌ - നെറ്റ് വര്‍ക്കിംഗ്‌ സംബന്ധമായ നിങ്ങളുടെ സംശയങ്ങള്‍ ഇവിടെ കമന്റ്‌ ചെയ്യാം





Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner

Thanks For Visit