പലരും പരാതിപ്പെട്ട ഒരു കാര്യമാണ് കമ്പ്യൂട്ടറില്‍ മലയാളം ശരിയായരീതിയില്‍ വായിക്കാന്‍ കഴിയുന്നില്ല എന്ന പ്രശ്നം. ചിലരുടെയെങ്കിലും കമ്പ്യൂട്ടറില്‍ ആവശ്യമായ മലയാളം ഫോണ്ട് ഇല്ലാത്തതാണ് കാരണം എന്നാണു മനസ്സിലാക്കാന്‍ കഴിഞ്ഞത്. അതുകൂടാതെ, പഴയ വെര്‍ഷന്‍ മോസില്ല ഫയര്‍ഫോക്സ് ബ്രൌസര്‍ ഉപയോഗിക്കുന്നവര്‍ക്കും ഈ പ്രശ്നം അനുഭവപ്പെടാം. അത്യാവശ്യമായി വേണ്ട കുറച്ചു മലയാളം ഫോണ്ടുകളും മോസില്ല ഫയര്‍ഫോക്സ് - 3.6 യും ഉപയോഗിച്ചാല്‍ ഈ പ്രശ്നം കുറെയേറെ പരിഹരിക്കാം. താഴെക്കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്തു മലയാളം ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്ത്, അവ കോപ്പി ചെയ്തെടുത്തു നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ ( Start > Control Panel > Font ) പേസ്റ്റ് ചെയ്യുക.
Anjali Old Lipi
Haritha
Kalakoumudi
Karthika
Keralaite
Manorama
Matweb
ML Nila 01
ML Nila 02
ML Nila 03
ML Nila 04
Thoolika
Rachana
TholiTrd
Revathi
മുകളില്‍ കൊടുത്തിരിക്കുന്ന ഡൌണ്‍ലോഡ് ലിങ്ക് പ്രവര്‍ത്തനക്ഷമമല്ലെങ്കില്‍ കൂടുതല്‍ മലയാളം ഫോണ്ടുകള്‍ അടങ്ങിയ Zip ഫയല്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ മോസില്ല ഫയര്‍ഫോക്സ് - 3.6 ഡൌണ്‍ലോഡ് ചെയ്യാം.















please tell me to keep a link on my blog to down load malayalam font.
ReplyDeleteThank you very much..
ReplyDeleteI have more than 100 malayalam fonts in my system. I can read malayalam blogs & other malayalam papers well except for manoramaonline.com. Can U tell me why ?
ReplyDeleteMr.Joe see this link
ReplyDeletehttp://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/content/footer/footerHtmls.jsp?tabIDForMMEnglish=1&tabId=1&contentHtml=FAQ&BV_ID=@@@
വളരെ ഉപകാരപ്രദം മുള്ളൂക്കാരന്‍
ReplyDeleteആശംസകള്‍
വളരെ ഉപകാരപ്രദം.
ReplyDeleteനല്ല പോസ്റ്റ്..കേട്ടോ..
Thanks
ReplyDeletethank you very much
ReplyDeleteTHANK YOU
ReplyDeleteYOU HAVE GOOD LUCK
thank you
ReplyDeletethanks
ReplyDeletethank very much... i could download all fonts in one shot...! thanks again....
ReplyDeleteഈ തലക്കെട്ടായ “ഇന്ദ്രധനുസ്സ്” ഇത്ര സ്റ്റൈലായി എഴുതിയത് ഏതെങ്കിലും ഫോണ്ടുപയോഗിച്ചാണോ അതോ മറ്റെന്തെങ്കിലും കലാപരിപാടിയാണോ. എങ്കിൽ അതൊന്നു പറഞ്ഞുതരുമോ ?
ReplyDeleteകലാവല്ലഭന്‍, അത് ഫോട്ടോഷോപ്പില്‍ ചെയ്തതാണ്...
ReplyDeleteനന്നീ
ReplyDeleteനന്ദി മുള്ളൂര്‍ക്കാര ഓരായിരം നന്ദി
ReplyDelete