സ്ക്രോളിംഗ് ടെക്സ്റ്റുകള്‍......





പല ബ്ലോഗുകളിലും ടെക്സ്റ്റുകളും ചിത്രങ്ങളും സ്ക്രോള്‍ ചെയ്യുന്നത് കാണാം...ആ രീതിയിലുള്ള ചില ഉദാഹരണങള്‍ ഇതാ...


താഴെ ഉള്ള HTML code ല്‍ ടെക്സ്റ്റ് നു പകരം ചിത്രങ്ങളുടെ URL code അല്ലെങ്കില്‍ HTML code ചേര്‍ത്താല്‍ അവ സ്ക്രോള്‍ ചെയുന്നതായി കാണാം..

സ്ക്രോളിംഗ് ടെക്സ്റ്റുകള്‍ ഉണ്ടാക്കാന്‍ TEXT HERE എന്നത് മാറ്റി നിങ്ങള്‍ക്കാവശ്യമുള്ള ടെക്സ്റ്റുകള്‍ ഇടുക..

TEXT HERE

<marquee>TEXT HERE</marquee>





.....................................................

ഇടത്തുനിന്നു വലത്തേക്ക് ഉള്ള രീതിയില്‍ സ്ക്രോള്‍ ചെയ്യാന്‍‍...
(മുകളിലേക്ക് സ്ക്രോള്‍ ചെയ്യാന്‍‍ താഴെ കാണുന്ന code-ല്‍ right എന്നത് മാറ്റി പകരം up എന്നും, താഴെയ്ക്കാണെങ്കില്‍ down എന്നും ഇടതുവശത്തെക്കാണെങ്കില്‍ left എന്നും ചേര്ക്കുക..)
TEXT HERE
<marquee direction="right">TEXT HERE </marquee>


.....................................................

സ്ക്രോള്‍ ചെയ്യുന്നതിന്റെ വേഗത കൂട്ടാനും കുറയ്ക്കാനും...scrollamount="1"എന്നത് വ്യത്യാസപ്പെടുത്തുക...

<marquee direction="right" ; scrollamount="1">TEXT HERE</marquee>
TEXT HERE



.....................................................

ഇരുവശത്തേക്കും സ്ക്രോള്‍ ചെയ്യാനായി....behavior="alternate" എന്ന് നല്കുക

HELLO


<marquee behavior="alternate">HELLO</marquee>



.....................................................

ടെക്സ്റ്റ് ന്റെ നിറം മാറ്റുന്നതിന് "red"എന്നത്‌ മാറ്റി ആവശ്യമുള്ള കളറിന്റെ പേരു ചേര്ക്കുക..

<marquee> <font color="red">TEXT HERE</marquee></font>

TEXT HERE


.....................................................

ടെക്സ്റ്റ് ന്റെ രൂപം (style) മാറ്റുന്നതിന് "roman" എന്നതുമാറ്റി ആവശ്യമുള്ള style name നല്കുക..


<marquee direction="right"><font color="red" ; face="roman" ; size="4" >TEXT HERE </marquee></font>



TEXT HERE

.....................................................

ടെക്സ്റ്റിന്റെ വലുപ്പം മാറ്റുന്നതിന് font size="8" എന്നത്‌ വ്യത്യാസപ്പെടുത്തുക..


<marquee direction="right"><font color="blue" ; face="impact" ; size="8" >TEXT HERE
</marquee></font>


TEXT HERE


.....................................................

ടെക്സ്റ്റ് blink ചെയ്യാന്‍ ടെക്സ്റ്റ്നു മുന്നിലായി <blink> എന്നും ടെക്സ്റ്റ് നു ശേഷം </blink> എന്നും ചേര്ക്കുക..


<marquee direction="left"><font color="green" ; face="arial" ; size="3" ><blink>TEXT HERE</blink></font></marquee>

TEXT HERE


.....................................................

back ground colour-നായി bgcolor="yellow" എന്നതില്‍ yellow മാറ്റി ആവശ്യമുള കളര്‍ നല്കുക...

<marquee bgcolor="yellow"><font color="red">TEXT HERE</font></marquee>

TEXT HERE
.....................................................

താഴെയുള്ള സ്ക്രോള്‍ ടെക്സ്റ്റ് കാണുക...



<marquee bgcolor="blue" ; direction="right" ; scrollamount="5"><font color="white" ; face="impact" ; size="8"><blink> HELLO HOW ARE U???</blink></font></marquee>




HELLO HOW ARE U???


.....................................................



സ്ക്രോള്‍ ടെക്സ്റ്റ് നു മുകളില്‍ കഴ്സര്‍ വയ്ക്കുമ്പോള്‍ സ്ക്രോളിംഗ് നിലയ്ക്കുന്ന രീതിയിലുള്ള code കാണൂ..

Hello



<marquee behavior="scroll" direction="left" scrollamount="5" onmouseover="this.stop()" scrollamount="1" onmouseout="this.start()" bgcolor="#000000" align="middle"><font color="yellow" ; size="10" face="arial">Hello</font></marquee>



-------------------------------------------------



Share/Bookmark

27 comments:

  1. വളരെ ഉപകാര പ്രദമായ വിവരങ്ങളാണല്ലോ മുള്ളൂര്‍‌ക്കാര.വളരെ നന്ദി.

    ReplyDelete
  2. വളരെ ഉപകാരപ്രദമായ അറിവുകള്‍ തന്നെയെന്നതില്‍ സംശയമില്ല. പക്ഷേ, ഒന്നും ചെയ്‌തെടുക്കാന്‍ മാത്രം എനിക്ക്‌ കഴിയുന്നില്ല. കാരണം HTML കോളത്തില്‍ പേസ്റ്റ്‌ ചെയ്യുക എന്നുപറഞ്ഞത്‌ എങ്ങനെയാണെന്ന്‌ മനസ്സിലായില്ല. അതുകൊണ്ട്‌ അതെങ്ങനെയാണെന്നൊന്നു പറഞ്ഞുതരാമോ? Add a Gadget ല്‍ HTML/Javascript എന്നതിലാണോ ചെയ്യേണ്ടത്‌? അതില്‍ ഞാന്‍ ബ്ലോഗ്‌ ക്ലോക്ക്‌ എന്ന ലിങ്ക്‌ ചെയ്‌തുനോക്കിയെങ്കിലും ഒന്നും കാണാന്‍ സാധിച്ചില്ല. Marque Textഉം ഇതിലാണോ ചെയ്യേണ്ടത്‌?
    ഉടനെ മറുപടി തരുമല്ലോ,
    With Love
    Rasees Ahammed
    raseesahammed@gmail.com

    ReplyDelete
  3. Rasees Ahammed,
    HTML കോളത്തില്‍ പേസ്റ്റ്‌ ചെയ്യുക എന്നുപറഞ്ഞത്‌ , Add a Gadget ല്‍ HTML/Javascript എന്നതിലോ, അല്ലെങ്കില്‍ post എഴുതുന്ന പേജിലോ ആണ്. ഈ ബ്ലോഗില്‍ കാണിച്ചിട്ടുള്ള ബ്ലോഗ് ക്ലോക്കുകളുടെ കോഡ് നല്‍കിയിട്ടും അത് ഡിസ്‌പ്ലേ ചെയ്യുന്നില്ലെങ്കില്‍ താങ്കളുടെ കമ്പ്യൂട്ടറില്‍ ഫ്ലാഷ് പ്ലെയര്‍ സോഫ്റ്റുവെയര്‍ ചിലപ്പോള്‍ install ചെയ്തിട്ടുണ്ടാവില്ല.ഫ്ലാഷ് പ്ലെയര്‍ സോഫ്റ്റുവെയര്‍ ഇന്‍സ്റ്റോള്‍ ചെയ്‌താല്‍ മിക്കവാറും ആ പ്രശ്നം തീരും.അതാണ്‌ പ്രശ്നം എങ്കില്‍ ഇവിടെ ക്ലിക് ചെയ്‌താല്‍ മേല്‍പ്പറഞ്ഞ സോഫ്റ്റുവെയര്‍ install ചെയ്യാനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ പേജ് കാണാം.. Marquee ടെക്സ്റ്റ് ഉം HTML/Javascript-ലോ അല്ലെങ്കില്‍ post ഏരിയയില്‍ തന്നെ ആണ് ചെയ്യേണ്ടത്.

    ReplyDelete
  4. വളരെ നന്ദി മുള്ളൂക്കാരന്‍
    ഓഫീസിലെ സിസ്റ്റം യൂസ്‌ ചെയ്യുന്നതിനാല്‍ ഫ്‌ളാഷ്‌ പ്ലെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെങ്കില്‍ ഐ ടി ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹായം തേടണം. അഡ്‌മിന്‍ പ്രൊട്ടക്ടഡ്‌ ആണ്‌. വീട്ടിലെ സിസ്റ്റത്തില്‍ പരീക്ഷിച്ചുനോക്കാമല്ലോ. ഒരിക്കല്‍ക്കൂടി നന്ദി, വളരെയധികം നന്ദി.
    Rasees Ahammed
    raseesahammed@gmail.com

    ReplyDelete
  5. നല്ല ഉപകാരപ്രധമായ പോസ്റ്റ്. നന്ദി.

    പുതുവത്സരാശംസകൾ!

    ReplyDelete
  6. very good boss
    thanks,
    regards
    shersha

    ReplyDelete
  7. what an idea sir ji.....

    Thanks a lot...

    ReplyDelete
  8. മുള്ളൂരാന്‍ജി....ഇത് കൊള്ളാം കേട്ടോ വളരെ നന്ദിയുണ്ട്...ഇനി ബാക്കിയുള്ളത് കൂടി ഒക്കെ ഒന്ന് പരീക്ഷിച്ചു നോക്കണം....
    നന്ദി ഒരിക്കല്‍ കൂടി....

    ReplyDelete
  9. മാഷെ, ഇതെന്റെ ബ്ലോഗ് കൂതറ,
    ഇതിൽ മെനു ബാറിൽ നിന്നും എലാ മെനുവും ഞാൻ കളഞ്ഞു അവിടെ എനിക്കു ബ്ലോഗ് പോസ്റ്റ് ടൈറ്റിൽസ്(with link) മാർക്യു ആയി ഇടണം. അതിന്റെ കോഡ് പറഞ്ഞു തരാവോ??
    pls mail me: hashimcolombo@gmail.com

    ReplyDelete
  10. ente blog nokkamo? www.theirideasalive.blogspot.com
    comment malayalathil ezhuthaan enthu cheyyanam

    ReplyDelete
  11. ee vilapetta abhiprayangal enikku oru paadu guna pettu..
    nanni.

    ReplyDelete
  12. പോസ്റ്റ് ടായിടുലുകള്‍ ചിത്രങ്ങള്‍ സഹിതം മറ്റൊരു കോളത്തില്‍ സ്ക്രോള്‍ ചെയ്യിക്കുന്ന വിദ്യ ഒന്ന് പറഞ്ഞു തരാമോ ?‌

    ReplyDelete
  13. മുള്ളൂരാൻ മാഷെ.എന്റെ പോസ്റ്റുകൾ സ്ക്രോൾ ചെയ്യുന്നതിന്നുള്ള വിദ്യ ഒന്നു പറഞ്ഞു തരുമോ?

    ReplyDelete
  14. നല്ല ഉപകാരപ്രധമായ പോസ്റ്റ്. നന്ദി.

    ReplyDelete
  15. blog-ലേക്ക് കാലെടുത്തു വെക്കുന്നവരുടെ വഴിവിളക്ക്.ഒരുപാട് നന്ദി സുഹൃത്തേ....

    ReplyDelete
  16. Words sometime fail us when we try to express what we really feel. That's what I feel now. Nothing to say except the cliché 'Thank you'

    ReplyDelete
  17. വളരെ ഉപകാരപ്രദമായി....ഞങ്ങളുടെ ബ്ലോഗ് www.aliparamba.blogspot.com ല്‍ ഇതു പരീക്ഷിക്കാം...

    ReplyDelete
  18. ഒത്തിരി നന്ദി ചേട്ടാ..ടെക്നിക്കലായി ഒരു ബ്ലോഗിനെ സംബന്ധിച്ചുള്ള അറിവുകള്‍ നല്‍കുന്ന ഒരു ബ്ലോഗ് ഞാന്‍ തിരഞ്ഞോണ്ടിരിക്കുകയായിരുന്നു..ഒത്തിരി നന്ദി....

    ReplyDelete
  19. അല്ല ഇതു എവിടെ നിന്ന് തുടങ്ങണം?....

    ReplyDelete





INFORMATION TECHNOLOGY ACT - 2000

Varshamohini BLOG
"Click here to Varshamohini" ...

Free 3 Column Blogger Templates...Click Here...

.
www.malayalamscrap.com Go To www.malayalamscrap.com
.


Website
Directory



മൈക്രോസോഫ്ട്‌ - നെറ്റ് വര്‍ക്കിംഗ്‌ സംബന്ധമായ നിങ്ങളുടെ സംശയങ്ങള്‍ ഇവിടെ കമന്റ്‌ ചെയ്യാം





Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner

Thanks For Visit