നിങ്ങളുടെ ബ്ലോഗില്‍ സന്ദര്‍ശകരുടെ അഭിപ്രായങ്ങള്‍ സാധാരണയായി പോസ്റ്റിനു താഴെയാണല്ലോ കാണാറുള്ളത്...എന്നാലിതാ നിങ്ങളുടെ പോസ്റ്റുകള്‍ക്ക് ലഭിച്ച comment കള്‍ മറ്റൊരു കോളത്തില്‍ കാണിക്കാനുള്ള വിദ്യ...എത്ര കമന്റുകള്‍ ഈ സൗകര്യമുപയോഗിച്ചു ബ്ലോഗില്‍ ഡിസ്‌പ്ലേ ചെയ്യണം എന്നത് നിങ്ങള്ക്ക് തീരുമാനിക്കാം..താഴെ കാണുന്ന html കോഡ് കോപ്പി ചെയ്തു നിങ്ങളുടെ ബ്ലോഗില്‍ Dashboard > Layout > Page Element > Add a Gadget > HTML/JavaScript എന്ന കോളത്തില്‍ പേസ്റ്റു ചെയ്യുക.അതിനുശേഷം "http://xxxx.blogspot.com/feeds/comments/ എന്നതില്‍ http://xxxx.blogspot.com എന്നത് മാറ്റി നിങ്ങള്‍ ഏത് ബ്ലോഗിലാണോ ഈ കോഡ് നല്കുന്നത്, ആ ബ്ലോഗിന്റെ URL നല്കുക. ഇനി,ഇതുപയോഗിച്ച് നിങ്ങളുടെ ബ്ലോഗില്‍ എത്ര കമന്റുകള്‍ ഡിസ്‌പ്ലേ ചെയ്യിക്കണം എന്നതിന്, var a_rc=5;var എന്നതില്‍ 5 എന്നത് വ്യത്യാസപ്പെടുത്തുക.അതിനനുസരിച്ച് , അവസാനമായി നിങ്ങളുടെ ബ്ലോഗില്‍ ലഭിച്ച കമന്റുകള്‍ ആയിരിക്കും നിങ്ങളുടെ ബ്ലോഗില്‍ ഡിസ്‌പ്ലേ ചെയ്യുന്നത്.അതായത് 10 എന്ന് നല്‍കിയാല്‍ അവസാനമായി ലഭിച്ച 10 comment കള്‍ നിങ്ങളുടെ ബ്ലോഗില്‍ ഡിസ്‌പ്ലേ ചെയ്യും.ഇനി ഇതു സേവ് ചെയ്തു ബ്ലോഗ് കണ്ടു നോക്കൂ...
<script style="text/javascript" src="http://www.freewebs.com/filer/blogger/rc.js"> </script><script style="text/javascript">var a_rc=5;var m_rc=false;var n_rc=true;var o_rc=100;</script> <script src="http://xxxx.blogspot.com/feeds/comments/default?alt=json-in-script&callback=showrecentcomments"> </script>
ഓരോരോ സൂത്രങ്ങളേ...
ReplyDeletenice, to see your details and it si very valuble. can you mail me; how can i edit the "comments" text place in blog, i wish to change this "comments to - thankalude vilayeriya kurimanangal" wish to write in malayalam.
ReplyDeletemy id is vrnmohanan@gmail.com
Thanks
chetta ,..mattoru pagel comments kanan enthu cheyyanam,.??pls help me,..
ReplyDeletevery use full
ReplyDeleteഇന്ദ്രധനുസ് എന്നും ബ്ലോഗര്‍മാരുടെ വഴികാട്ടി . താങ്കളുടെ സഹായം എനിക്ക് വലുതായിരുന്നു. നന്ദി '
ReplyDeletewould u please let me know how i can have an access to aggregator
ReplyDeletehttp://blogger-beats.blogspot.in/
ReplyDeletethanks very very thanks
ReplyDeletethanks very very thanks
ReplyDelete