കമന്റുകള്‍ മറ്റൊരു കോളത്തില്‍ കാണാം..

നിങ്ങളുടെ ബ്ലോഗില്‍ സന്ദര്‍ശകരുടെ അഭിപ്രായങ്ങള്‍ സാധാരണയായി പോസ്റ്റിനു താഴെയാണല്ലോ കാണാറുള്ളത്‌...എന്നാലിതാ നിങ്ങളുടെ പോസ്റ്റുകള്‍ക്ക്‌ ലഭിച്ച comment കള്‍ മറ്റൊരു കോളത്തില്‍ കാണിക്കാനുള്ള വിദ്യ...എത്ര കമന്റുകള്‍ ഈ സൗകര്യമുപയോഗിച്ചു ബ്ലോഗില്‍ ഡിസ്‌പ്ലേ ചെയ്യണം എന്നത് നിങ്ങള്ക്ക് തീരുമാനിക്കാം..താഴെ കാണുന്ന html കോഡ് കോപ്പി ചെയ്തു നിങ്ങളുടെ ബ്ലോഗില്‍ Dashboard > Layout > Page Element > Add a Gadget > HTML/JavaScript എന്ന കോളത്തില്‍ പേസ്റ്റു ചെയ്യുക.അതിനുശേഷം "http://xxxx.blogspot.com/feeds/comments/ എന്നതില്‍ http://xxxx.blogspot.com എന്നത് മാറ്റി നിങ്ങള്‍ ഏത് ബ്ലോഗിലാണോ ഈ കോഡ് നല്കുന്നത്, ആ ബ്ലോഗിന്റെ URL നല്കുക. ഇനി,ഇതുപയോഗിച്ച് നിങ്ങളുടെ ബ്ലോഗില്‍ എത്ര കമന്റുകള്‍ ഡിസ്‌പ്ലേ ചെയ്യിക്കണം എന്നതിന്, var a_rc=5;var എന്നതില്‍ 5 എന്നത് വ്യത്യാസപ്പെടുത്തുക.അതിനനുസരിച്ച് , അവസാനമായി നിങ്ങളുടെ ബ്ലോഗില്‍ ലഭിച്ച കമന്റുകള്‍ ആയിരിക്കും നിങ്ങളുടെ ബ്ലോഗില്‍ ഡിസ്‌പ്ലേ ചെയ്യുന്നത്.അതായത് 10 എന്ന് നല്‍കിയാല്‍ അവസാനമായി ലഭിച്ച 10 comment കള്‍ നിങ്ങളുടെ ബ്ലോഗില്‍ ഡിസ്‌പ്ലേ ചെയ്യും.ഇനി ഇതു സേവ് ചെയ്തു ബ്ലോഗ് കണ്ടു നോക്കൂ...

<script style="text/javascript" src="http://www.freewebs.com/filer/blogger/rc.js"> </script><script style="text/javascript">var a_rc=5;var m_rc=false;var n_rc=true;var o_rc=100;</script> <script src="http://xxxx.blogspot.com/feeds/comments/default?alt=json-in-script&callback=showrecentcomments"> </script>

Share/Bookmark

9 comments:

  1. nice, to see your details and it si very valuble. can you mail me; how can i edit the "comments" text place in blog, i wish to change this "comments to - thankalude vilayeriya kurimanangal" wish to write in malayalam.
    my id is vrnmohanan@gmail.com
    Thanks

    ReplyDelete
  2. chetta ,..mattoru pagel comments kanan enthu cheyyanam,.??pls help me,..

    ReplyDelete
  3. ഇന്ദ്രധനുസ് എന്നും ബ്ലോഗര്‍മാരുടെ വഴികാട്ടി . താങ്കളുടെ സഹായം എനിക്ക് വലുതായിരുന്നു. നന്ദി '

    ReplyDelete
  4. would u please let me know how i can have an access to aggregator

    ReplyDelete
  5. http://blogger-beats.blogspot.in/

    ReplyDelete





INFORMATION TECHNOLOGY ACT - 2000

Varshamohini BLOG
"Click here to Varshamohini" ...

Free 3 Column Blogger Templates...Click Here...

.
www.malayalamscrap.com Go To www.malayalamscrap.com
.


Website
Directory



മൈക്രോസോഫ്ട്‌ - നെറ്റ് വര്‍ക്കിംഗ്‌ സംബന്ധമായ നിങ്ങളുടെ സംശയങ്ങള്‍ ഇവിടെ കമന്റ്‌ ചെയ്യാം





Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner

Thanks For Visit