പലരും പരാതിപ്പെട്ട ഒരു കാര്യമാണ് കമ്പ്യൂട്ടറില്‍ മലയാളം ശരിയായരീതിയില്‍ വായിക്കാന്‍ കഴിയുന്നില്ല എന്ന പ്രശ്നം. ചിലരുടെയെങ്കിലും കമ്പ്യൂട്ടറില്‍ ആവശ്യമായ മലയാളം ഫോണ്ട് ഇല്ലാത്തതാണ് കാരണം എന്നാണു മനസ്സിലാക്കാന്‍ കഴിഞ്ഞത്. അതുകൂടാതെ, പഴയ വെര്‍ഷന്‍ മോസില്ല ഫയര്‍ഫോക്സ് ബ്രൌസര്‍ ഉപയോഗിക്കുന്നവര്‍ക്കും ഈ പ്രശ്നം അനുഭവപ്പെടാം. അത്യാവശ്യമായി വേണ്ട കുറച്ചു മലയാളം ഫോണ്ടുകളും മോസില്ല ഫയര്‍ഫോക്സ് - 3.6 യും ഉപയോഗിച്ചാല്‍ ഈ പ്രശ്നം കുറെയേറെ പരിഹരിക്കാം. താഴെക്കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്തു മലയാളം ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്ത്, അവ കോപ്പി ചെയ്തെടുത്തു നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫോണ്ട് ഫോള്‍ഡറില്‍ ( Start > Control Panel > Font ) പേസ്റ്റ് ചെയ്യുക.
Anjali Old Lipi
Haritha
Kalakoumudi
Karthika
Keralaite
Manorama
Matweb
ML Nila 01
ML Nila 02
ML Nila 03
ML Nila 04
Thoolika
Rachana
TholiTrd
Revathi
മുകളില്‍ കൊടുത്തിരിക്കുന്ന ഡൌണ്‍ലോഡ് ലിങ്ക് പ്രവര്‍ത്തനക്ഷമമല്ലെങ്കില്‍ കൂടുതല്‍ മലയാളം ഫോണ്ടുകള്‍ അടങ്ങിയ Zip ഫയല്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ മോസില്ല ഫയര്‍ഫോക്സ് - 3.6 ഡൌണ്‍ലോഡ് ചെയ്യാം.
please tell me to keep a link on my blog to down load malayalam font.
ReplyDeleteThank you very much..
ReplyDeleteI have more than 100 malayalam fonts in my system. I can read malayalam blogs & other malayalam papers well except for manoramaonline.com. Can U tell me why ?
ReplyDeletevisit for various other fonts www.education keralam.blogsot.com
Deleteand download and paste it.
Mr.Joe see this link
ReplyDeletehttp://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/content/footer/footerHtmls.jsp?tabIDForMMEnglish=1&tabId=1&contentHtml=FAQ&BV_ID=@@@
വളരെ ഉപകാരപ്രദം മുള്ളൂക്കാരന്‍
ReplyDeleteആശംസകള്‍
വളരെ ഉപകാരപ്രദം.
ReplyDeleteനല്ല പോസ്റ്റ്..കേട്ടോ..
THANK YOU
ReplyDeleteYOU HAVE GOOD LUCK
thank you
ReplyDeletethanks
ReplyDeletethank very much... i could download all fonts in one shot...! thanks again....
ReplyDeleteഈ തലക്കെട്ടായ “ഇന്ദ്രധനുസ്സ്” ഇത്ര സ്റ്റൈലായി എഴുതിയത് ഏതെങ്കിലും ഫോണ്ടുപയോഗിച്ചാണോ അതോ മറ്റെന്തെങ്കിലും കലാപരിപാടിയാണോ. എങ്കിൽ അതൊന്നു പറഞ്ഞുതരുമോ ?
ReplyDeleteകലാവല്ലഭന്‍, അത് ഫോട്ടോഷോപ്പില്‍ ചെയ്തതാണ്...
ReplyDeleteനന്നീ
ReplyDeleteനന്ദി മുള്ളൂര്‍ക്കാര ഓരായിരം നന്ദി
ReplyDeleteഎനിക്ക് ഒരു സംശയമുണ്ട് പറഞ്ഞുതരാമോ?
ReplyDeleteചില ഫോണ്ടുകളില് ഉദാ:പ്ര' എന്ന് ടൈപ്പ് ചെയ്യുമ്പോള് പ കഴിഞ്ഞിട്ടാണ് ചില്ല് വരുന്നത് ഇതിന് എന്തെങ്കിലും മാര്ഗ്ഗമുണ്ടോ?
very nice useful blog for beginners of blog filed.
ReplyDeletewish u all the best !
മാഷെ ഒരു സംശയം
ReplyDeleteനമ്മുടെ ബ്ലോഗ് മറ്റുള്ളവർ കാണുന്നതെങ്ങനെയാണ് ? ഞാനുണ്ടാക്കിയ ബ്ലോഗ് സൈൻ ഔട്ട് ചെയ്താൽ പിന്നെ അത് സൈൻ ഇൻ ചെയ്യാതെ
കാണാൻ കഴിയുന്നില്ല.
were we can download mlkv fornts
ReplyDeleteContact me Mr. Suresh KB
Deleteskeybee2018@gmail.com
or
6238578234 whatsapp
were we can download mlkv fornts
ReplyDeleteമലയാളം KV Font set എവിടെ ലഭിക്കും..?
ReplyDeleteനിലവിലുള്ള ISM മലയാളം ഫോണ്ടുകള്‍ unicode ആയി വരാന്‍ തുടങ്ങിയോ..
ReplyDeleteML-KV fonts kittumo?
ReplyDeleteML-KV ഫോണ്ടുകൾ ഫ്രീയല്ല, വേണമെന്നുണ്ടെങ്കിൽ 9400266011 നമ്പറിൽ
Deleteബന്ധപ്പെടുക.
PB Font plsss
ReplyDeleteI need ml kv safalyam font how to get
ReplyDeleteML-KV ഫോണ്ടുകൾ ഫ്രീയല്ല, വേണമെന്നുണ്ടെങ്കിൽ 9400266011 നമ്പറിൽ
Deleteബന്ധപ്പെടുക.
Plz Help me for download ML-KV- ShajilNani - SB Font...oru project nu vendiyanu .urgent
ReplyDeleteML KV JAYASHREE FONT KITTUMOO
ReplyDeleteAnyone want ML-KV fonts or other any types of malayalam fonts, please connect with us media4 Guruvayoor 6238578234 (whatsApp) only. Thanks.
ReplyDeleteI need ML-Revathy fonts
ReplyDeleteML-Revathy കിട്ടുന്നില്ല ഡൗൺലോഡ് ചെയ്യാൻ എന്തുകൊണ്ട് ??
ReplyDelete