സന്ദര്‍ശകര്‍ ബ്ലോഗ് തുറക്കുമ്പോള്‍ ബ്ലോഗില്‍ ബാക്ക് ഗ്രൌണ്ട് സോംഗ് ( Background Song) കേള്‍പ്പിക്കുന്നത് എങ്ങിനെ എന്ന് പലരും ചോദിച്ചിരുന്നു. താഴെകാണുന്ന കോഡില്‍ Mp3 URL HERE എന്നത് മാറ്റി അവിടെ നിങ്ങള്‍ക്കിഷ്ട്ടപ്പെട്ട Mp3 സോംഗിന്റെ URL നല്‍കിയതിനുശേഷം ആ കോഡ് മുഴുവനായി കോപ്പി ചെയ്തെടുത്തു ബ്ലോഗിലെ Html Javascript കോളത്തിലോ അല്ലെങ്കില്‍, പോസ്റ്റ് (Post Area) ചെയ്യുന്ന കോളത്തിലോ പേസ്റ്റ് ചെയ്തു സേവ് ചെയ്യുക. Javascript കോളത്തിലാണെങ്കില്‍ ഏത് പോസ്റ്റ് കാണുന്ന അവസരത്തിലും ആ Song കേള്‍ക്കാം. പോസ്റ്റ് ഏരിയയില്‍ ആണ് നല്‍കുന്നതെങ്കില്‍ ആ പോസ്റ്റ് കാണുന്ന സമയത്ത് മാത്രമേ Song കേള്‍ക്കാന്‍ കഴിയൂ. (താഴെ ഉള്ള കോഡില്‍ നീല നിറത്തില്‍ കാണുന്ന false എന്നത് മാറ്റി true എന്നാക്കിയാല്‍ നിങ്ങള്‍ നകിയ ഗാനം ആവര്‍ത്തിച്ചു കേള്‍ക്കാം.)
നമുക്കിഷ്ട്ടപ്പെട്ട MP3 ഗാനങ്ങളും ഓഡിയോ ഫയലുകളും മറ്റൊരു സെര്‍വറിലേക്ക് അപ്പ്-ലോഡ് ചെയ്താലാണ് സാധാരണയായി അവയുടെ URL കോഡുകള്‍ നമുക്ക് ലഭിക്കുന്നത്. അത്തരം സേവനങ്ങള്‍ സൌജന്യമായി നല്‍കുന്ന നിരവധി വെബ്സയിറ്റുകളുണ്ട് . അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇവിടെ വിശദമാക്കിയിട്ടുണ്ട്.
അപ്പോ, ഇനി ബ്ലോഗിലും നിങ്ങളുടെ ഇഷ്ട്ട ഗാനങ്ങള്‍ നിറയട്ടെ....
<embed src="http://www.fileden.com/files/2009/3/4/2348460/xspf_player.swf" flashvars="&song_url=Mp3 URL HERE&autoload=true&autoplay=true&repeat=false&volume=0" height="0" width="200"></embed>
thanks a lot
ReplyDeleteകുറെ കിന്നരികള്‍ ബ്ലോഗില്‍ തുന്നിച്ചേര്‍ക്കണമെന്നുണ്ട്. സമയം വേണ്ടേ !!!
ReplyDeleteഉപകാരപ്രദമായ വിവരങ്ങള്‍ നല്‍കിയതിനു സന്തോഷം,നന്ദി.
kollam...malayalam........pakshe ente blog koodi onnu nokku.... http://edupanorama.blogspot.com
ReplyDeletehiiiiiiiiiiiiiiiiiiiii
ReplyDeletethnxxxxxxxxxxxxxx
njan wordpress aanupayogikkunnath
athil pattumo ith?
plz inform me sir
my mail id is
ranjukrishna92@gmail.com
i'm only a starter there...................
This comment has been removed by the author.
ReplyDeletehai najn b music post vazhi attach ceythu...angane athu set aayi...pakshe athu html kittunnilaa....karanamenthane....athu html avideyanu paste chyyndath...onuu parayamo....
ReplyDeletehttp://jayanthjwala.blogspot.com/
ഷാജി, മേലെയുള്ള കോഡ് വര്‍ക്ക് ആവുന്നില്ലല്ലൊ. താഴെ കാണുന്ന കോഡ് വര്‍ക്ക് ആകുന്നതായി കാണുന്നു. ഒന്ന് പരിശോധിക്കുമല്ലൊ...
ReplyDelete<embed style="width:1px; height:1px; visibility:hidden" autostart="true" loop="true" src="URL of music"/></embed>
സുകുമാരന്‍ മാഷേ, നന്ദി ഇവിടെ കമന്റിയതിനു... പക്ഷെ മാഷേ എനിക്കീ കോഡ് വര്‍ക്ക് ചെയ്യുന്നുണ്ട്... അതിന്റെ കാരണം, ഇന്റര്‍നെറ്റ് എക്സ്പ്ലോരേര്‍ ഇന്റെ പഴയ വേര്‍ഷനിലും മറ്റുചില ബ്രൌസര്‍കളിലും ഇത്തരം പ്ലയെറുകള്‍ (ഫ്ലാഷ്) സപ്പോര്‍ട്ട് ചെയ്യുന്നില്ല എന്നതാണ്.. കൂടാതെ ഇവ മിക്കവയും പ്രവര്‍ത്തിക്കുന്നത് ഫ്ലാഷ് സോഫ്റ്റ്‌വെയര്‍ കളെ അടിസ്ഥാനമാക്കിയാണ്.. അത്തരം സോഫ്റ്റ്‌വെയര്‍കള്‍ കമ്പ്യൂട്ടറില്‍ ഇല്ലെങ്കിലും അത് സംഭവിക്കാം...
ReplyDeletevery very good
ReplyDeleteThis comment has been removed by the author.
ReplyDeleteനമസ്കാരം സുഹൃത്തുക്കളെ, എന്റെ ഈ കമന്റ് നിങ്ങള്ക്ക് ഉപകാരപ്രദമാകും എന്നൊരു ധാരണ എനിക്കുള്ളത് കൊണ്ടാണ് ഇവിടെ കമന്റ് ചെയ്യുന്നത്....
ReplyDeleteനമ്മള്‍ അപ്‌ലോഡ് ചെയ്ത ഫയല്‍ ഉകളുടെ മാത്രമല്ല, മലയാളം പാടുകള്‍ സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റുന്ന വെബ് സൈടു കളില്‍ നിന്നും നമുക്ക് ആവശ്യമുള്ള പാടിന്റെ URL നമുക്ക് കിട്ടും...ചെയ്യേണ്ടത് മാത്രം :- ആദ്യം പാടു ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റുന്ന സൈറ്റില്‍ (sensongs പോലെ )പോയി ഇഷ്ടമുള്ള പാട്ടിന്റെ മേല്‍ right click ചെയ്തു copy link location കൊടുക്കുക അല്ലെങ്കില്‍ :properties റൈറ്റ് ക്ലിക്ക് ചെയ്തു address ഇന്റെ നേരെയുള്ള link copy ചെയ്യുക. അതായിരിക്കും ആ പാട്ടിന്റെ URL.
blogil music cheyyan saathikkunilla enthu kondanu
ReplyDelete........thanks man.
ReplyDeleteThis comment has been removed by the author.
ReplyDeleteI tried .failed
ReplyDeleteyes success today!!!!!!!!!!!!!!!!!!!!!!!!!!!!!!!
ReplyDeletethanq uuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuu
വളരെ നന്ദി ...
ReplyDeleteenikk bloggil background music add cheyyan pattunnilla....
ReplyDeleteVery useful.
ReplyDeleteThanks a lot....
താങ്ക്സ് മച്ചാ വളരെ ഉപകാരം പിന്നെ ഒരു സംശയം ചോദിച്ചോട്ടെ ? നമ്മുടെ ബ്ലോഗില്‍ പരസ്യം ചെയ്‌താല്‍ പണം നല്‍കുന്ന വെബ് സൈറ്റ് ഏതേലും ഉണ്ടോ ?
ReplyDeleteഎന്റെ ബ്ലോഗില്‍, ബ്ലോഗ്ഗെരിലേക്ക് പ്രവേശിക്കാന്‍ കഴിയുന്നില്ല.
ReplyDeleteഅതുകാരണം ഡാഷ് ബോര്‍ഡില്‍ എത്താനും, പോസ്റ്റ് ഇടാനും മറ്റൊന്നിനും കഴിയുന്നില്ല ഫീഡ് ബാക്കില്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍
bX-74br4 ഈ കോഡ് തന്നു.ഒന്നും മനസ്സിലാവുന്നില്ല.
സഹായിക്കുമോ?
Thanks.........
ReplyDeleteFind some useful blogs below for readers :
ReplyDeleteHealth Kerala
Malabar Islam
Kerala Islam
Earn Money
Kerala Motors
Incredible Keralam
Home Kerala
Agriculture Kerala
Janangalum Sarkarum
വളരെ ഉപകാരപ്രദം മുള്ളൂര്‍ക്കര സാര്‍ ,
ReplyDeleteഞാനിതു ചെയ്തു നോക്കി പക്ഷെ പ്ലേ ചെയ്താലേ നമുക്ക് മ്യൂസിക് കേള്‍ക്കാന്‍ പറ്റുന്നുള്ളൂ സര്‍ ......... അതെന്താ അങ്ങനെ ...?
enne sahaayikkoo