<table border="1"><tr><td>Ur Text Here</td></tr></table> ---------------------------------------------------------- ടേബിളിന്റെ ബോര്‍ഡര്‍ കളര്‍ മാറ്റാന്‍
<table border="1" bordercolor="red"><tr><td>Ur Text Here</td></tr></table> ---------------------------------------------------------- ടേബിളിന്റെ ബാക്ഗ്രൌണ്ട് കളര്‍ മാറ്റാന്‍
<table border="1" bordercolor="red" bgcolor="pink"><tr><td>Ur Text Here</td></tr></table> ---------------------------------------------------------- ടേബിളിന്റെ ഉയരം,വീതി എന്നിവ വ്യത്യാസപ്പെടുത്താന്‍... <table border="1" bordercolor="red" bgcolor="yellow" width="200" height="75"><tr><td>Ur Text Here</td></tr></table> ---------------------------------------------------------- മറ്റൊരു രീതിയിലുള്ള ടേബിള്‍ ഇതാ...മുകളില്‍ കാണിച്ച ടേബിളുകളില്‍ നിന്നും ഇതിന്റെ ബോര്‍ഡറിനുള്ള വ്യത്യാസം ശ്രദ്ധിക്കുക .. <table border="1" bordercolor="red" style="border-collapse: collapse;" width="150" bgcolor="pink"><tr><td>Ur Text Here</td></tr></table> ---------------------------------------------------------- ടേബിളില്‍ കൂടുതല്‍ കോളങ്ങള്‍...
<table border="1"> <tr> <td>Hello</td> <td>How r u</td> </tr> <tr> <td>Haiiii</td> <td>Fine..</td> </tr> </table> |
നിങ്ങളുടെ ബ്ലോഗില്‍ ടേബിള്‍ ഉണ്ടാക്കാന്‍...
Subscribe to:
Post Comments (Atom)
Varshamohini
BLOG
.
www.malayalamscrap.com
Go To www.malayalamscrap.com
.
Directory
മൈക്രോസോഫ്ട് - നെറ്റ് വര്‍ക്കിംഗ് സംബന്ധമായ നിങ്ങളുടെ സംശയങ്ങള്‍ ഇവിടെ കമന്റ് ചെയ്യാം
മൂന്നോ നാലോ കോളങ്ങളുള്ള ഒരു ടേബിള്‍ എഡിറ്ററില്‍ തെളിയിച്ച ശേഷം ആ കോളങ്ങളില്‍ ആവശ്യമുള്ള അക്ഷരങ്ങള്‍ എഴുതാന്‍ പറ്റുന്ന സംവിധാനമാണോ ഇത്. അല്ലെങ്കില്‍ ഇത് ഒരു സാങ്കേതിക വിദഗ്ദനല്ലേ പ്രയോജനപ്പെടൂ.
ReplyDeleteഒരു സംശയം തീര്‍ക്കാനുണ്ടായിരുന്നു .തീര്‍ത്ത് തരുമെന്ന് പ്രതീക്ഷിയ്കുന്നു.
ReplyDeleteഞാന്‍ മലയാളത്തില്‍ ഒരു ബ്ലോഗ് തുടങുകയും മൂന്നോളം പോസ്റ്റുകള്‍ പബ്ലിഷ് ചെയ്യുകയും ചെയ്തിട്ടുണ്ട്.പക്ഷെ ഇതൊന്നും ‘തനിമലയളതില്‍’
പ്രസിധീകരിച്ച് കണ്ടില്ല.URL ഒഴികെ എല്ലാം മലയാളത്തിലാണ് type ചെയ്തിരിയ്കുന്നത്.ഇനി എന്തണ് ചെയ്യേണ്ടത്. സഹയിക്കുമല്ലോ....
അങ്കിള്‍,
ReplyDeleteമൂന്നോ നാലോ കോളങ്ങളുള്ള ഒരു ടേബിള്‍ എഡിറ്ററില്‍ തെളിയിച്ച ശേഷം ആ കോളങ്ങളില്‍ ആവശ്യമുള്ള അക്ഷരങ്ങള്‍ എഴുതാന്‍ പറ്റുന്ന സംവിധാനം അല്ലിത്.HTML രീതിയില്‍ ചെയ്യാനുള്ള രീതിയാണിത്.ഇതില്‍ നിങ്ങള്‍ എഴുതുന്ന അക്ഷരങ്ങളുടെ എണ്ണത്തിനനുസരിച്ചു കോളത്തിന്റെ വലുപ്പവും കൂടി വരും.നിങ്ങള്‍ ഇതു ഏത് പേജിലാണോ (അതായത് HTML കോളം അല്ലെങ്കില്‍ POST ) നല്കുന്നത്,പരമാവധി അതില്‍ അനുവദനീയമായ അത്രയും വലുപ്പത്തില്‍ കോളത്തെ വ്യത്യാസപ്പെടുത്താം...കൃത്യമായ വലുപ്പം ക്രമീകരിച്ചു കോളങ്ങള്‍ ഉണ്ടാക്കാന്‍ മുകളിലുള്ള പോസ്റ്റില്‍ ആ രീതിയിലുള്ള കോളം ഉണ്ടാക്കുന്നതിന്റെ ഉദാ:കാണുക.
ജോയ്,
http://tharjani.blogspot.com/2008/09/blog-post.html എന്ന പേജില്‍ പോകൂ...താങ്കളുടെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം അവിടെ താങ്കളെയും കാത്തിരിക്കുന്നു... :-)
സ്നേഹപൂര്‍വ്വം, മുള്ളൂക്കാരന്‍...
ഈ അറിവ് ശരിക്കും ഉപകാര പ്രധാമാണ് ....
ReplyDeleteഅറിവ് ...അമൂല്യമാണ് . കൊടുക്കും തോറും വര്‍ധിക്കുകയെ ഒള്ളൂ .....
നന്ദി .... ഇനിയും തുടരുക ...
ചെയ്യുന്നത് നല്ല കാര്യമാണ് മുള്ളൂക്കാരന്‍..
ReplyDeleteവളരെ ഉപകാരപ്രദം മുള്ളൂക്കാരാ.
ReplyDeleteഅങ്കിള്‍ പറഞ്ഞത് ഇതേ ബ്ലോഗിലെ താഴെ കൊടുത്ത പോസ്റ്റില്‍ പറഞ്ഞതുപോലെ ചെയ്യാന്‍ പറ്റില്ലേ ?
http://indradhanuss.blogspot.com/2008/11/html_12.html
gud job
ReplyDeletekeep going sir............
super
ReplyDeletegood visit my blog http://sreeharipms.blogspot.in/
ReplyDelete