ബ്ലോഗ് ബാക്ക് ഗ്രൗണ്ടില്‍ (Back Ground) ചിത്രങ്ങള്‍ നല്‍കാന്‍.

നിങ്ങളുടെ ബ്ലോഗിന്റെ ബാക്ക് ഗ്രൗണ്ടില്‍ നിങ്ങള്‍ തിരഞ്ഞെടുക്കുന്ന നിങ്ങള്‍ക്കിഷ്ട്ടപ്പെട്ട ചിത്രങ്ങള്‍ നല്‍കാന്‍ താഴെ കാണുന്ന കോഡ് കോപ്പി ചെയ്തെടുത്തു നിങ്ങളുടെ ബ്ലോഗിലെ Html / Javascript കോളത്തില്‍ പേസ്റ്റ് ചെയ്യുക. അതില്‍ ചുവന്ന നിരത്തില്‍ കാണുന്ന http://i67.photobucket.com/albums/h292/carvia/tile72.jpg എന്നത് മാറ്റി നിങ്ങള്‍ക്കിഷ്ട്ടപ്പെട്ട ചിത്രത്തിന്റെ URL കോഡ് നല്‍കിയതിനുശേഷം സേവ് ചെയ്യുക. (ചിത്രങ്ങളുടെ URL കോഡ് ലഭിക്കണമെങ്കില്‍ bloggar ലോ, Photobucket ലോ നിങ്ങള്‍ക്കിഷ്ട്ടപ്പെട്ട ചിത്രങ്ങള്‍ അപ്-ലോഡ് ചെയ്‌താല്‍ മതി. അവിടെ നിന്നും, നിങ്ങള്‍ അപ്-ലോഡ് ചെയ്ത ചിത്രത്തിന്റെ URL കോഡ് ലഭിക്കും.)

( ഉദാഹരണമായി, എന്റെ ബ്ലോഗില്‍ ഞാന്‍ മേല്‍പ്പറഞ്ഞ പോലെ ചെയ്‌താല്‍, ബ്ലോഗ് താഴെയുള്ള ചിത്രത്തിലേതുപോലെയാണ് കാണാന്‍ കഴിയുന്നത്‌.)


<style type="text/css">body {background-image: url(http://i67.photobucket.com/albums/h292/carvia/tile72.jpg);}</style>

ഇത്തരത്തിലുള്ള ചില ചിത്രങ്ങളും അവയുടെ URL കോഡുകളും ഉദാഹരണമായി താഴെ കൊടുത്തിരിക്കുന്നു.

http://i67.photobucket.com/albums/h292/carvia/tile72.jpg

http://carvia.net/dandi.jpg

http://i67.photobucket.com/albums/h292/carvia/tile99.jpg

http://i146.photobucket.com/albums/r255/carolavon_photos/littlesunsback2.gif

http://i67.photobucket.com/albums/h292/carvia/summer/sun1.gif

http://i67.photobucket.com/albums/h292/carvia/spring/spinning-flower2-1.gif

http://i67.photobucket.com/albums/h292/carvia/St%20Patricks%20Day/shamrock.gif
Share/Bookmark

14 comments:

  1. സുഹൃത്തേ... നല്ല എഴുത്തുകള്‍ ഉണ്ടാവട്ടെ..
    പുതുവത്സരാശംസകള്‍... !

    ReplyDelete
  2. ശരിക്കും ,ഉപകാരപ്രദമാണ് ഈ പോസ്റ്റുകള്‍..
    പുതുവര്‍ഷം നന്മ നിറഞ്ഞതാകട്ടെ..

    ReplyDelete
  3. മുള്ളൂക്കാരാ, ഇന്റര്‍ നെറ്റ് എക്സ്‌പ്ലോററില്‍ നോക്കുമ്പോല്‍ താങ്കളുടെ ബ്ലോഗിന്റെ ബാക്ഗ്രൌണ്ടില്‍ ചിത്രങ്ങളൊന്നും കാണുന്നില്ലല്ലോ. വെള്ള നിറം മാത്രം. അതെന്തേ ഇങ്ങനെ?

    ReplyDelete
  4. അപ്പൂ.. അത് ശരിയല്ലല്ലോ... എനിക്ക് ഇവിടെ ഇന്റര്‍ നെറ്റ് എക്സ്‌പ്ലോററില്‍ ചിത്രം കാണാന്‍ കഴിയുന്നുണ്ട്. എന്റെ ബ്ലോഗിന്റെ മൂന്നു കോളവും കഴിഞ്ഞു ഇരുവശത്തും കുറച്ചു സ്ഥലം ബാക്കി ഉണ്ട്. അതുപോലെ ഏറ്റവും താഴെയും. അപ്പുവിന്റെ മോണിട്ടര്‍ സെറ്റിങ്ങ്സ് എന്റെതിനു തുല്ല്യമായിരിക്കില്ല ചിലപ്പോള്‍. അവിടെ ഈ ബ്ലോഗ് കാണുന്നത് , മൂന്നു കോളങ്ങളും (ബ്ലോഗ് മുഴുവനായും)മോണിട്ടറില്‍ നിറഞ്ഞുനില്‍ക്കുന്ന രീതിയിലാണോ? അങ്ങിനെ ആകാനാണ് സാധ്യത. അങ്ങിനെ എങ്കില്‍ ചിത്രം കാണാന്‍ സാധ്യത ഇല്ലല്ലോ.ബ്ലോഗ് ബാക്ക് ഗ്രൌണ്ട് എന്ന് പറഞ്ഞതു മെയിന്‍ ബാക്ക് ഗ്രൌണ്ട് ആണ്. അതായത് ബ്ലോഗിന്റെ ലേയൌട്ട് കഴിഞ്ഞു പുറത്തുള്ള കുറച്ചു ഭാഗം .കണ്ടന്റ് ബാക്ക് ഗ്രൌണ്ട് അല്ല ഉദ്ധ്യേശിച്ചത്. ഒന്നു മോണിട്ടര്‍ സെറ്റിങ്ങ്സ് നോക്കൂ.
    ഇന്റര്‍ നെറ്റ് എക്സ്‌പ്ലോററിനു പകരം മോസില്ല ഉപയോഗിച്ചൂടെ അപ്പൂ. അതല്ലേ കുറച്ചുകൂടി നല്ലത്...എന്റെ ഒരു അഭിപ്രായമാണ് കേട്ടോ. വിട്ടുകള.

    ReplyDelete
  5. Got the chance to visit this Blog recently only. Glad to note that all the posts are very useful and informative, especially for people like me who are vertually "illiterate" in tech know how of web designing.
    Thanks a lot and expect more posts of this kind.

    ReplyDelete
  6. സംഗതി പിടികിട്ടി മുള്ളൂരേ..
    15 ഇഞ്ച് മോനിറ്ററില്‍ ഈ ബാക്ഗ്രൌണ്ട് കാണുകയില്ല. അതിനുമുകളില്‍ വലിപ്പമുള്ളതില്‍ കാണാന്‍ സാധിക്കുന്നുണ്ട്.

    ReplyDelete
  7. This is wonderful. Best wishes. Thakns a million dear...!!!

    ReplyDelete
  8. dear...frnd..
    i hav a blog named "www.cheriyanaadan.blogspot.com"...
    but tody i got an error message "this blog has been removed"when try to access that blog..pls help me....

    ReplyDelete
  9. pls help me.. my id..sreecheriyanad@gmail.com

    ReplyDelete
  10. സുഹൃത്തെ .....
    ഒരായിരം നന്ദി...താങ്കള്‍ ഇതില്‍ പറഞ്ഞിരിക്കുന്നത് പോലെ ഞാന്‍ എന്‍റെ ബ്ലോഗില്‍ back ground set ചെയ്തു പക്ഷെ എന്‍റെ ബ്ലോഗിലെ page heder corner color മാത്രം മാറുന്നില്ല അത് മാറ്റുവാനുള്ള വിദ്യകൂടി പറഞ്ഞുതരാമോ?

    ReplyDelete
  11. സുഹൃത്തേ code സേവ് ചെയ്തിട്ട് ചിത്രം വരുന്നില്ല പബ്ലിഷ് ചെയ്യുമ്പോള്‍ മാത്രമാണ് വരുന്നത്........
    പബ്ലിഷ് ചെയ്താല്‍ പുതിയ പോസ്റ്റ്‌ ആയി ഇത് വന്നു കിടക്കുന്നത് അസൗകര്യം ആയിത്തോന്നുന്നു....
    ഞാന്‍ എന്ത് ചെയ്യണം പറഞ്ഞു തരൂ

    ReplyDelete
  12. റാം നാട്ടിക, കോഡ് കോപ്പി ചെയ്തെടുത്തു നിങ്ങളുടെ ബ്ലോഗിലെ Html / Javascript കോളത്തില്‍ പേസ്റ്റ് ചെയ്യുക. അതില്‍ ചുവന്ന നിരത്തില്‍ കാണുന്ന http://i67.photobucket.com/albums/h292/carvia/tile72.jpg എന്നത് മാറ്റി നിങ്ങള്‍ക്കിഷ്ട്ടപ്പെട്ട ചിത്രത്തിന്റെ URL കോഡ് നല്‍കിയതിനുശേഷം സേവ് ചെയ്യുക. പോസ്റ്റ്‌ ഏരിയയില്‍ ചെയ്യുന്നത് കൊണ്ടാണ് പോസ്റ്റ്‌ ആയി വരുന്നത്. മേല്‍പ്പറഞ്ഞ കോഡ് ബ്ലോഗിലെ Html / Javascript കോളത്തിലാണ് പേസ്റ്റ് ചെയ്യേണ്ടത്.

    ReplyDelete
  13. പ്രിയ സുഹൃത്തേ,
    താങ്കള്‍ പറഞ്ഞതുപോലെ ചെയ്തു...ശരിയാവുകയും ചെയ്തു ......
    അതില്‍ വളരെ സന്തോഷം. താങ്കളുടെ വേഗത്തിലുള്ള മറുപടിക്കും നന്ദി
    ഇനിയും ഇത്തരം സഹായങ്ങള്‍ പ്രതീക്ഷിക്കുന്നു.....

    ReplyDelete
  14. ശരിക്കും ,ഉപകാരപ്രദമാണ്

    ReplyDelete





INFORMATION TECHNOLOGY ACT - 2000

Varshamohini BLOG
"Click here to Varshamohini" ...

Free 3 Column Blogger Templates...Click Here...

.
www.malayalamscrap.com Go To www.malayalamscrap.com
.


Website
Directory



മൈക്രോസോഫ്ട്‌ - നെറ്റ് വര്‍ക്കിംഗ്‌ സംബന്ധമായ നിങ്ങളുടെ സംശയങ്ങള്‍ ഇവിടെ കമന്റ്‌ ചെയ്യാം





Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner

Thanks For Visit