ഗൂഗിള്‍ സേര്‍ച്ച്‌ എഞ്ചിന്‍ HTML കോഡ്

നിങ്ങളുടെ ബ്ലോഗിലേക്കായി ഗൂഗിള്‍ സേര്‍ച്ച്‌ ചെയ്യുവാനുള്ള സേര്‍ച്ച്‌ എഞ്ചിന്‍ Widget ന്റെ HTML കോഡ് താഴെ കാണുന്ന സ്ക്രോള്‍ ബോക്സില്‍ നിന്നും കോപ്പി ചെയ്ത് ബ്ലോഗിലെ HTML കോളത്തില്‍ പേസ്റ്റ് ചെയ്യുക.









<form action="http://www.google.com" id="cse-search-box">
<div>
<input name="cx" value="partner-pub-1177801640082053:v9pd69csgyj" type="hidden">
<input name="cof" value="FORID:10" type="hidden">
<input name="q" size="20" type="text">
<input name="sa" value="Search" type="submit">
</div>
</form>


മുകളില്‍ കൊടുത്ത code-ന്റെ റിസള്‍ട്ട് താഴെ കാണാം.





Share/Bookmark

16 comments:

  1. about me ENGANAYA photo upload cheyyuka?

    ReplyDelete
  2. ബ്ലോഗിലെ HTML കോളത്തില്‍ കൊടുക്കുക എന്ന് പറയുന്നു. HTML കോളം എവിടെ ?

    ReplyDelete
  3. പാതി വഴിയിലാണ്..............

    ReplyDelete
  4. ബ്ലോഗിലെ HTML കോളത്തില്‍ കൊടുക്കുക എന്ന് പറയുന്നു. HTML കോളം എവിടെ ?

    ReplyDelete
  5. അതായത് നിങ്ങളുടെ ഡാഷ്ബോര്‍ഡില്‍ ചെന്ന് അവിടെ നിന്നും layout എന്ന ലിങ്കില്‍ ക്ലിക്കി Add A Gadjet എന്നതില്‍ ക്ലിക്കി അതില്‍ കാണുന്ന Html /Javascript എന്ന ലിങ്കില്‍ ക്ലിക്കുക... അപ്പോള്‍ ഒരു കോളം തുറന്നു വരും. അതിലാണ് മേല്‍പ്പറഞ്ഞ കോഡ് ഇടേണ്ടത്.

    ReplyDelete
  6. gadget add cheyyan pattunnilla"bX-2mlo8g" error kanikkunnu enthanu problem suhrthe...

    ReplyDelete
  7. ഒന്ന് സൈന്‍ഔട്ട്‌ ചെയ്തു വീണ്ടും ശ്രമിക്കുക. ശരിയായില്ലെങ്കില്‍ താങ്കളുടെ ടെമ്പ്ലേറ്റ് മാറിനോക്കുക. മിക്കവാറും ശരിയാകും.

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. നോ രക്ഷ മുള്ളുകാര ................ഗാട്ജെറ്റ് ആഡ് ചെയ്യുമ്പോള്‍ ദാ ഈ മെസ്സേജ് വരുന്നു ............വല്ല ഐഡിയയും ഉണ്ടോ ?

    bX-2mlo8g
    ADDITIONAL INFORMATION
    blogID: 2833442447245427151
    host: www.blogger.com
    uri: /choose-gadget

    ReplyDelete
  10. പ്രിയ മുള്ളൂര്‍ക്കാരാ,
    html കോപ്പി ചെയ്ത് പേസ്റ്റ് ചെയുമ്പോള്‍ തലകെട്ട് ഭാഗത്ത് എന്താണ് ചെയ്യുക ഒന്ന് സഹായിക്കുമോ?

    ReplyDelete
  11. facebook link blogil kodukkunnathu eganeya,, code?

    ReplyDelete





INFORMATION TECHNOLOGY ACT - 2000

Varshamohini BLOG
"Click here to Varshamohini" ...

Free 3 Column Blogger Templates...Click Here...

.
www.malayalamscrap.com Go To www.malayalamscrap.com
.


Website
Directory



മൈക്രോസോഫ്ട്‌ - നെറ്റ് വര്‍ക്കിംഗ്‌ സംബന്ധമായ നിങ്ങളുടെ സംശയങ്ങള്‍ ഇവിടെ കമന്റ്‌ ചെയ്യാം





Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner

Thanks For Visit