മലയാളം എളുപ്പത്തില്‍ ടൈപ് ചെയ്യാന്‍

നിങ്ങളില്‍ പലരും ബ്ലോഗ് പോസ്റ്റുകള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നത് ബ്ലോഗില്‍ പുതിയ പോസ്റ്റ് ഉണ്ടാക്കാനുള്ള വിന്‍ഡോവില്‍ നിന്നുമായിരിക്കും.അല്ലാതെ തന്നെ വളരെ എളുപ്പത്തില്‍ മലയാളം ടൈപ്പ് ചെയ്യാന്‍ ഗൂഗിള്‍-ന്റെ മലയാളം ടൈപ് പാഡ്(ഗുഗിള്‍ ഈന്ദിക്‌ ട്രന്‍സ്ലിറ്ററേഷന്‍) ഇതാ.ഗൂഗിള്‍ ഈ സൗകര്യം ഹിന്ദി,തമിള്‍,തെലുങ്ക്,കന്നഡ എന്നീ ഇന്ത്യന്‍ ഭാഷകളില്‍ കൂടി നല്‍കുന്നുണ്ട്.ഇവിടെ ക്ലിക് ചെയ്ത് ഈ പേജില്‍ എത്തി അതില്‍ ടൈപ്പ് ചെയ്യാനുള്ള കോളത്തില്‍ മംഗ്ലീഷില്‍ ടൈപ്പ് ചെയ്യുക.ഉദാഹരണമായി : 'സുഖമാണോ' എന്ന വാക്കിനായി 'sukhamaano' എന്ന് ടൈപ് ചെയ്ത് space അല്ലെങ്കില്‍ full stop ഇടുക.നിങ്ങള്‍ ടൈപ് ചെയ്ത മലയാളം കൃത്യമായി വായിക്കാന്‍ പറ്റുന്നില്ലെങ്കില്‍,ചില അക്ഷരങ്ങള്‍ ശരിയായി ഡിസ്‌പ്ലേ ചെയ്യുന്നില്ലെങ്കില്‍ ഇവിടെ ക്ലിക് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറില്‍ മലയാളം font ഡൌണ്‍ലോഡ് ചെയ്യുക.

ഓണ്‍ലൈനായി മലയാളമെഴുതാന്‍ സൌകര്യമൊരുക്കുന്ന മറ്റുചില സൈറ്റുകളുടെ ലിങ്കുകള്‍ താഴെ കാണൂ.
ലിപികാര്‍
സ്വനലേഖ ഓണ്‍ലൈന്‍
ക്വില്‍പാഡ്
മലയാളം ഓഫ്‌ലൈന്‍
മലയാളം ഓണ്‍‌ലൈന്‍‍
ഇളമൊഴി - വരമൊഴി(ലളിതം)
വരമൊഴി ഓണ്‍ലൈന്‍
മലയാളം ചങ്ങാതി
പ്രമുഖ് ടൈപ്പ് പാഡ്
ദീപിക
ചേരന്‍ 3.0
മലയാളം ട്രാന്‍സ്ലിറ്ററേറ്റ്
അക്ഷരങ്ങള്‍Share/Bookmark

24 comments:

 1. ഉപകാരപ്രദം.പ്രത്യേകിച്ച് ലിങ്കുകള്‍..നന്ദി...

  ReplyDelete
 2. വളരെ നന്ദി....... എല്ലാം വളരെ പ്രയോചനപ്രദമായ കാര്യങ്ങള്‍.

  ReplyDelete
 3. വളരെ ഉപകാരപ്രദമായ ലിങ്കുകള്‍ തന്നെ. പക്ഷേ ഐ എസ്‌ എം ഉപയോഗിച്ച്‌ ടൈപ്പിംഗ്‌ പരിശീലിച്ചവര്‍ക്ക്‌ വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്‌ മംഗ്ലീഷില്‍ ടൈപ്പ്‌ ചെയ്യുകയെന്നത്‌. ഐ എസ്‌ എം ഉപയോഗിച്ച്‌ അതിനേക്കാള്‍ വേഗതയില്‍ ടൈപ്പ്‌ ചെയ്യാനും അവര്‍ക്ക്‌ സാധിക്കും. അത്തരക്കാര്‍ക്ക്‌ വേണ്ടി ടൈപ്പ്‌ ഇറ്റ്‌ എന്നൊരു സോഫ്‌റ്റ്‌വെയര്‍ ഇവിടെ ചേര്‍ക്കുന്നു. ഇതുപയോഗിച്ച്‌ ഐ എസ്‌ എമ്മിലേത്‌ പോലെ ടൈപ്പ്‌ ചെയ്യാനും യുണീകോഡിലേക്ക്‌ കണ്‍വര്‍ട്ട്‌ ചെയ്യാനും (Tools> Convert to Unicode അല്ലെങ്കില്‍ Ctrl+U) സാധിക്കും. Caps Lock ഓണ്‍ ചെയ്‌താല്‍ ഇംഗ്ലീഷിലും Caps Lock ഓഫ്‌ ചെയ്‌താല്‍ മലയാളത്തിലും മാറി മാറി ടൈപ്പ്‌ ചെയ്യാനും ഇതില്‍ സാധിക്കും. മാത്രമല്ല, ഐ എസ്‌ എം ഉപയോഗിച്ച്‌ വേര്‍ഡ്‌, പേജ്‌മേക്കര്‍ പോലുള്ളവയില്‍ ടൈപ്പ്‌ ചെയ്‌ത മാറ്റര്‍ ഇതിലേക്ക്‌ പേസ്റ്റ്‌ ചെയ്‌തും യുണികോഡിലേക്ക്‌ കണ്‍വര്‍ട്ട്‌ ചെയ്യാവുന്നതാണ്‌.
  ടൈപ്പ്‌ ഇറ്റിന്റെ സെറ്റപ്പ്‌ ഫയലിന്‌ താഴെയുള്ള ലിങ്ക്‌ സന്ദര്‍ശിക്കുക
  http://www.4shared.com/account/dir/10232370/a1ba2bc1/sharing.html?sId=32tq4TwlYvemUvju

  Rasees Ahammed
  raseesahammed@gmail.com

  ReplyDelete
 4. i have tried varamozhi,G indic,online transliteration and typeit 4.66.typeit is the most convienient one i feel,provided u know mal typing say ISM.varamozhi is also good if u choose transliteration.But editing in G indic and direct online proved difficult after typing 4-5 lines and also if u type 2 words 2gether by mistake.May b bcoz i'm not conversant with them.
  I hv seen this post only 2day.otherwise i cud hv done it earlieri hv started typeit only a month ago.i had the old version but cudnt convert to unicode in that.now 4.66 is ok..

  ReplyDelete
 5. വളരെ ഉപകാരമായി

  ReplyDelete
 6. താങ്കളുടെ ബ്ലോഗ്ഗിന്റെ താഴെ കാണുന്ന പോലുള്ള മംഗ്ലീഷ് ടൈപ്പ് ചെയ്യാന്‍ ഉള്ള ബോക്സ്‌ എന്റെ ബ്ലോഗ്ഗില്‍ ഉണ്ടാക്കാന്‍ പറ്റുമോ ?
  പറ്റുമെങ്കില്‍ പറഞ്ഞുതരിക

  ReplyDelete
 7. താങ്കളുടെ ബ്ലോഗ്ഗിന്റെ താഴെ കാണുന്ന പോലുള്ള മംഗ്ലീഷ് ടൈപ്പ് ചെയ്യാന്‍ ഉള്ള ബോക്സ്‌ എന്റെ ബ്ലോഗ്ഗില്‍ ഉണ്ടാക്കാന്‍ പറ്റുമോ ?
  പറ്റുമെങ്കില്‍ പറഞ്ഞുതരിക

  ReplyDelete
 8. വളരെ ഉപകാരപ്രദമായ ലിങ്കുകൾ.

  ReplyDelete
 9. എനിക്ക് ഇരുപത്തിനാല് മണിക്കൂറും ടിവി പരിപാടികള്‍ കിട്ടുന്ന ഒരു വെബ്‌ അഡ്രസ്‌ അറിയാമായിരുന്നു . അത് ഇപ്പോള്‍ അറിയില്ല. ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ പറഞ്ഞു തരുമോ..? reliencecom@gmail.com

  ReplyDelete
 10. ithrayum karyangal paranju thannathinu nanni

  ReplyDelete
 11. വളരെ നന്ദി. ബ്ലോഗ്‌ എങ്ങിനെ ചെയ്യണം എന്നറിയാതെ സെര്‍ച്ച്‌ ചെയ്ത എനിക്ക് നിങ്ങളടെ പോസ്റ്റ്‌ ഒരു വലിയ അനുഗ്രഹം ആയി.. വളരെ വളരെ നന്ദി.

  ReplyDelete
 12. http://malayalamtranslate.blogspot.com ithum pattum

  ReplyDelete
 13. വളരെ നന്ദി..

  ഒരു പോസ്റ്റിന്റെ പേര് ബ്രൌസര്‍ ടാബ്സില്‍ നോക്കുമ്പോള്‍ ആദ്യം സൈറ്റ് പേരും പിന്നെ ആ പോസ്റ്റിന്റെ പേരും ആയിട്ടാണല്ലോ സാധാരണ കാണിക്കാറു e.g (Thattukada : പൃഥിരാജില്‍ നിന്ന്‌ രാജപ്പനിലേയ്‌ക്കുള്ള ദൂരം) എന്ന രീതിയില്‍ ഓക്കേ. നമുക്ക് ഇതിനെ എങ്ങനെ തിരിച്ചു ആക്കാന്‍ ഒക്കും ?? ആ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ (പൃഥിരാജില്‍ നിന്ന്‌ രാജപ്പനിലേയ്‌ക്കുള്ള ദൂരം : Thattukada ) ടാബ്സില്‍ ഇങ്ങനെ വരുത്താന്‍ ??

  ReplyDelete
 14. ഇത്രയും നല്ല കാര്യങ്ങള്‍ പറഞ്ഞു തന്നതിന് വളരെ നന്ദിയുണ്ട് . ടൈപ്പ് ഇറ്റ്‌ എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു ..നന്ദി. ബിജോയ്‌ പാല

  ReplyDelete
 15. hello sir,
  u have made my dream cum true....
  i was craving to write my blog in malayalam........thanks a lot sir...

  ReplyDelete
 16. SIR
  ALL IS GOOD. HOW TO SET BANNER IN AN ATTRACTIVE STYLE AND HOW TO PROVIDE LINK OF PAGES AS FLOW CHART IN PAGES OF CROSS COLUMN

  ReplyDelete

INFORMATION TECHNOLOGY ACT - 2000

Varshamohini BLOG
"Click here to Varshamohini" ...

Free 3 Column Blogger Templates...Click Here...

.
www.malayalamscrap.com Go To www.malayalamscrap.com
.


Website
Directoryമൈക്രോസോഫ്ട്‌ - നെറ്റ് വര്‍ക്കിംഗ്‌ സംബന്ധമായ നിങ്ങളുടെ സംശയങ്ങള്‍ ഇവിടെ കമന്റ്‌ ചെയ്യാം

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner

Thanks For Visit