ബ്ലോഗ് പോസ്റ്റില്‍ ചിത്രങ്ങള്‍ URL കോഡ് ഉപയോഗിച്ച് പ്രസിദ്ധീകരിക്കാം.

ബ്ലോഗിലെ പോസ്റ്റ് ഏരിയയിലോ Html കോളത്തിലോ, ചിത്രങ്ങള്‍ അവയുടെ URL കോഡ് ഉപയോഗിച്ചു പോസ്റ്റ് ചെയ്യാനുള്ള കാര്യങ്ങളാണ് താഴെ കാണുന്നത്. പോസ്റ്റ് ഏരിയയില്‍ ആണെങ്കില്‍ Html എന്ന ഫോര്‍മാറ്റില്‍ വേണം ഇത്തരത്തിലുള്ള കാര്യങ്ങള്‍ പോസ്റ്റ് ചെയ്യാന്‍. താഴെ കാണുന്ന കോഡ്കളില്‍ പച്ച നിറത്തിലുള്ള your filename.gif (or .jpg) എന്ന വാക്കുകളുടെ സ്ഥാനത്ത്, നിങ്ങള്‍ക്കിഷ്ട്ടപ്പെട്ട ചിത്രങ്ങളുടെ URL കോഡുകള്‍ നല്കുക.ഇത്തരത്തില്‍ നല്‍കാനുള്ള ചിത്രങ്ങളുടെ URL കോഡുകള്‍ ലഭിക്കാന്‍, നിങ്ങള്‍ക്കിഷ്ട്ടമുള്ള ചിത്രങ്ങളെ ബ്ലോഗറിലോ, ഫോട്ടോ ബക്കറ്റിലോ അത് പോലുള്ള മറ്റു സൈറ്റ് കളിലോ അപ്-ലോഡ് ചെയ്യുക. title="cat"എന്നത്, ഈ രീതിയില്‍ നല്കുന്ന ചിത്രങ്ങള്‍ ഡിസ്‌പ്ലേ ചെയ്യപ്പെടുമ്പോള്‍ ആ ചിത്രങ്ങള്‍ക്ക് മുകളില്‍ കഴ്സര്‍ വച്ചാല്‍ ആ ചിത്രത്തെ കുറിച്ചു ഒരു ചെറിയ Discription തെളിഞ്ഞു വരുന്നതിനു വേണ്ടി ഉള്ള കോഡ് ആണ്. title="cat" എന്നതില്‍ cat എന്നത് മാറ്റി പകരം അവിടെ നല്കുന്ന വാക്കുകള്‍ മേല്‍പ്പറഞ്ഞ രീതിയില്‍ Discription ആയി തെളിയും. നീല നിറത്തില്‍ കാണുന്ന #8DEEEE എന്നത് ഈ രീതിയില്‍ നല്കുന്ന ചിത്രങ്ങളുടെ ബോര്‍ഡര്‍ കളറിന്റെ കോഡ് ആണ്. അത് മാറ്റി നിങ്ങള്ക്ക് ഇഷ്ട്ടപ്പെട്ട കളര്‍ കോഡ് നല്കുക.കൂടുതല്‍ കളര്‍കോഡ്കള്‍ക്ക് ഇവിടെ ക്ലിക്കൂ.

ചിത്രങ്ങള്‍ പേജിന്റെ ഇടത്ത്, മധ്യത്തില്‍, വലത്ത് എന്ന രീതിയില്‍ നല്‍കാന്‍, ഉദാഹരണമായി നല്കിയ, താഴെ കാണുന്ന മൂന്നു ചിത്രങ്ങളും അവയുടെ കോഡുകളും കാണുക.

ഇത്തരത്തില്‍ നല്കുന്ന ചിത്രങ്ങള്‍ക്ക് വിവിധ തരത്തിലുള്ള ബോര്‍ഡറുകള്‍ നല്‍കാന്‍ താഴെകാണുന്ന ഉദാഹരണങ്ങളും അവയുടെ കോഡുകളും കാണുക.

ഇത്തരത്തില്‍ നല്കുന്ന ചിത്രങ്ങളുടെ ഉയരവും വീതിയും വ്യത്യാസപ്പെടുത്താന്‍, താഴെകാണുന്ന ഉദാഹരണങ്ങളും അവയുടെ കോഡുകളും കാണുക.

tree

Share/Bookmark

8 comments:

1. വളരെ ഉപകാരപ്ര്ദം....Thank u...

ReplyDelete
2. നന്ദിയുണ്ട് കെട്ടോ,,,വളരെ ഉപകാരമായി

ReplyDelete
3. നന്ദിയുണ്ട് കെട്ടോ,,,വളരെ ഉപകാരമായി

ReplyDelete
4. എനിക്ക് ആഡ്സെന്‍സില്‍ മലയാളം ബ്ലോഗ്‌ ചെയാന്‍ പറ്റുമോ?

ReplyDelete
5. ബ്ലോഗിൽ പി.ഡി.എഫ് അപ്‌ലോഡ് ചെയ്യുന്നത് എങ്ങനെയാണെന്ന് പറഞ്ഞു തരുമോ

ReplyDelete

INFORMATION TECHNOLOGY ACT - 2000

Varshamohini BLOG
"Click here to Varshamohini" ...

Free 3 Column Blogger Templates...Click Here...

www.malayalamscrap.com Go To www.malayalamscrap.com

Website
Directory

മൈക്രോസോഫ്ട്‌ - നെറ്റ് വര്‍ക്കിംഗ്‌ സംബന്ധമായ നിങ്ങളുടെ സംശയങ്ങള്‍ ഇവിടെ കമന്റ്‌ ചെയ്യാം

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner

Thanks For Visit