നിങ്ങളുടെ ബ്ലോഗിലേക്കായി ഒരു സ്ക്രോള്‍ ബോക്സ്... താഴെ കാണുന്ന സ്ക്രോള്‍ ബോക്സിന്റെ HTML code അതിനകത്ത് കാണാം... അതില്‍ സ്ക്രോള്‍ ബോക്സിന്റെ വീതി ,ബാക് ഗ്രൌണ്ട് കളര്‍,ഫോണ്ട് സ്റ്റയില്‍,ഫോണ്ട് വലുപ്പം,സ്ക്രോള്‍ ബോക്സിന്റെ ബോര്‍ഡര്‍ + വലുപ്പം,കളര്‍ എന്നിവ ആവശ്യാനുസരണം മാറ്റുക. ഈ code-ല്‍ TEXT HERE എന്നുകാണുന്നയിടത്ത് നിങ്ങള്‍ക്കാവശ്യമുള്ള ടെക്സ്റ്റ്കള്‍ നല്കുക.നല്കുന്ന ടെക്സ്റ്റ്കള്‍ കുറവാണെങ്കില്‍ സ്ക്രോള്‍ ബോക്സ് അതിന്റെ പൂര്ണ്ണ രൂപത്തില്‍ കാണില്ല.അതായത് വശത്തും,താഴെയുമായുള്ള സ്ക്രോള്‍ ചെയ്യാനുള്ള ഭാഗം ഇല്ലാതെ വെറും ഒരു ടെക്സ്റ്റ് ബോക്സ് മാത്രമായിട്ടായിരിക്കും കാണുക. താഴെക്കാണുന്ന HTML code കോപ്പി ചെയ്തു ആവശ്യമായ മാറ്റങ്ങള്‍ വരുത്തി നിങ്ങളുടെ ബ്ലോഗില്‍ HTML കോളത്തില്‍ പേസ്റ്റ് ചെയ്യുക. ------------------------------------------------------- <div style="width:200px; height:100px; background-color:#87CEFF; font-family:arial; font-size:12pt; text-align:left; border: 1px groove #0000CD; overflow: auto; padding: 4px;">TEXT HERE</div> |
നിങ്ങളുടെ ബ്ലോഗിലേക്കായി ഒരു സ്ക്രോള്‍ ബോക്സ്...
Subscribe to:
Post Comments (Atom)
Varshamohini
BLOG
.
www.malayalamscrap.com
Go To www.malayalamscrap.com
.
Directory
മൈക്രോസോഫ്ട് - നെറ്റ് വര്‍ക്കിംഗ് സംബന്ധമായ നിങ്ങളുടെ സംശയങ്ങള്‍ ഇവിടെ കമന്റ് ചെയ്യാം
It is really useful thanks :)
ReplyDeleteഈ സൂത്രം അന്വേഷിച്ചു നടക്കുകയായിരുന്നു. നന്ദി.
ReplyDeleteനമസ്കാരം ശ്രീ ഷാജി മുള്ളൂര്‍ക്കാരന്‍ ,
ReplyDeleteനന്നായിട്ടുണ്ട് .
ഇനിയും ഇത്തരത്തിലുള്ള വിദ്യകള്‍ പ്രസിദ്ധീകരിക്കുമല്ലോ
ആശംസകളോടെ
എവിടെയാണ് ഈ ടെക്സ്റ്റ് ഉള്ളത് ഞാന്‍ ഇത് എവിടെ കൊണ്ട് പോയി പേസ്റ്റ് ചെയ്യണം പ്ലീസ് ഒന്ന് വ്യക്തമാക്കി തരൂ
ReplyDeletehtml code എവിടെ പേസ്റ്റ് ചെയ്യണം
ReplyDeleteHtml code Evide post cheyyanam. pleaseeeeeeeee
ReplyDeletethak you.mr.mullukkaran
ReplyDeleteസ്നേഹ പൂര്‍വ്വം
ReplyDeleteഅബ്ബാസ് കാരക്കാട്
i am trying this in my blog.......
ReplyDeleteഇന്നിന്റെ പ്രണയം എങ്ങനെയാണെന്നാണു നിങ്ങളുടെ അഭിപ്രായം
stretchback
evide post cheyyanam ennu entha parayathath..
ReplyDeleteGood !
ReplyDeleteFind some useful informative blogs below for readers :
Health Kerala
Malabar Islam
Kerala Islam
Earn Money
Kerala Motors
Incredible Keralam
Home Kerala
Agriculture Kerala
Janangalum Sarkarum
THANK YOU
ReplyDeleteപ്രയോജനകരം മധു...
ReplyDeleteസലീമും, നൌഷാദ് വടക്കേലുമെല്ലാം ഇതുപോലെ സാങ്കേതികത്വത്തിൽ അധിഷ്ഠിതമായി ബ്ലോഗെഴുതുന്നവരാണ്. ഒന്ന് പരിചയപ്പെട്ടേക്കൂ...
ഫോളോ ചെയ്യട്ടെ :)
This blog is really helpful, thanks mullookkaran.
ReplyDeleteസര്‍, എന്‍റെ ബ്ലോഗില്‍ ഒരു പേജില്‍ തന്നെ രണ്ടു scroll ബോക്സ്‌കള്‍ വേണം. അത് മുകളിലും താഴെ ആയിട്ടല്ല, മറിച്ചു side by side ആയിട്ടാണ് വേണ്ടത്. അതിനു എന്തെങ്കിലും മാര്‍ഗം ഉണ്ടോ ?എന്‍റെ ബ്ലോഗ് kavyalapanam.blogspot.in എന്നതാണ്. അതില്‍ അന്നന്ന് പാടുന്ന കവിതകള്‍ ഒരു scroll ബോക്സിലും അന്നത്തെ കമന്‍റുകള്‍ side ലേ scroll ബ്ലോക്സിലും പ്രദര്‍ശിപ്പിയ്ക്കാനാണ്. please help me
ReplyDelete