നിങ്ങളുടെ ബ്ലോഗില്‍ പല നിറങ്ങളിലുമുള്ള വലുപ്പത്തിലും രൂപത്തിലുമുള്ള ടെക്സ്റ്റുകള്‍ ഉണ്ടാക്കാന്‍ താഴെ കാണുന്ന വിവരങ്ങള്‍ ശ്രദ്ധിക്കൂ...
ടെക്സ്റ്റിന്റെ നിറം മാറ്റാന്‍...
താഴെയുള്ള വാക്ക് കാണൂ.. സ്നേഹപൂര്‍വ്വം ഇതുണ്ടാക്കിയ രീതി താഴെ കാണാം... <font color="red">സ്നേഹപൂര്‍വ്വം</font> ഇതില്‍ "red" എന്നത് മാറ്റി അവിടെ നിങ്ങള്‍ക്കാവശ്യമുള്ള color-ന്റെ പേരു നല്കുക.
ഇനി ടെക്സ്റ്റിന്റെ വലുപ്പം കൂട്ടാന്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ കാണൂ...
താഴെയുള്ള വാക്ക് കാണൂ.. സ്നേഹപൂര്‍വ്വം ഇതുണ്ടാക്കിയ രീതി താഴെ കാണാം... <font color="red" ; size="5">സ്നേഹപൂര്‍വ്വം</font> ഇതില്‍ size="5" എന്നത് വ്യത്യാസപ്പെടുത്തിയാല്‍ അതനുസരിച്ച് ടെക്സ്റ്റിന്റെ വലുപ്പവും മാറും.
ഇനി ടെക്സ്റ്റിന്റെ രൂപം(style)മാറ്റാന്‍.
താഴെയുള്ള ടെക്സ്റ്റ് കാണൂ... How are u?? <font color="red" ; size="5" ; face="impact">How are u??</font> ഇതില്‍ impact എന്നതുമാറ്റി അവിടെ പകരം roman,arial,verdana എന്നിവയിലേതെങ്കിലും നല്കുക. നിങ്ങളുടെ പോസ്റ്റിലെ ചില ടെക്സ്റ്റുകള്‍ മൗസ് കഴ്സര്‍ വയ്ക്കുമ്പോള്‍ നിറം മാറുന്ന രീതിയിലാക്കാന്‍.(ഇവിടെ കഴ്സര്‍ വയ്കൂ..) ഇതുപോലെ കാണാന്‍..
<span style="color: blue;" onmouseover="this.style.color='red';" onmouseout="this.style.color='blue';">നിങ്ങളുടെ ടെക്സ്റ്റ്</span> ഇതില്‍ red എന്നതും blue എന്നതും മാറ്റി നിങ്ങള്‍ക്കിഷ്ട്ടമുള്ള color name നല്കുക.
നിങ്ങളുടെ പോസ്റ്റിലെ ചില ടെക്സ്റ്റുകള്‍ മാത്രം ഇതുപോലെ hi-light ചെയ്തു കാണാന്‍..
<font style="background-color: yellow;">നിങ്ങളുടെ ടെക്സ്റ്റ്</font>  ഇതില്‍ yellow എന്നത് മാറ്റി നിങ്ങള്‍ക്കിഷ്ട്ടമുള്ള color name നല്കുക. ഈ രീതിയിലുള്ള ടെക്സ്റ്റുകളുടെ വലുപ്പവും രൂപവും കൂടി മാറ്റാന്‍ താഴെയുള്ള കോഡ് കാണൂ..
<font size="4"; face="arial" color="red" style="background-color: yellow;">നിങ്ങളുടെ ടെക്സ്റ്റ്</font>
ടെക്സ്റ്റ് ബോള്‍ഡ്(bold) ആക്കാന്‍ ടെക്സ്റ്റ്നു മുന്നില്‍ <b>എന്നും ടെക്സ്റ്റ് ശേഷം </b> എന്നും നല്കുക. <b>HELLO</b> HELLO
ടെക്സ്റ്റ് italic (ചരിഞ്ഞ രീതിയില്‍) ആയി കാണാന്‍ ടെക്സ്റ്റ്നു മുന്‍പില്‍ <i> എന്നും ടെക്സ്റ്റ്നു ശേഷം </i> എന്നും നല്കുക. <i>HELLO</i> HELLO
ടെക്സ്റ്റ്ചെയ്തു കാണാന്‍, ടെക്സ്റ്റ്നു മുന്‍പില്‍ <blink>എന്നും ടെക്സ്റ്റ്നു ശേഷം </blink>എന്നും നല്കുക. <blink>HELLO</blink>
ടെക്സ്റ്റില്‍ underline വരാന്‍ , ടെക്സ്റ്റ്നു മുന്നിലായി <u> എന്നും ടെക്സ്റ്റ്നു ശേഷം </u> എന്നും നല്കുക.
<u>HELLO</u> HELLO
|
Back to TOP
നിങ്ങളുടെ ബ്ലോഗില്‍ പല നിറങ്ങളിലുമുള്ള വലുപ്പത്തിലും രൂപത്തിലുമുള്ള ടെക്സ്റ്റുകള്‍
how to moving a text from right to left?
ReplyDeleteസന്തോഷം സുഹൃത്തേ ഇതെനിക്ക് ചെയ്യാന്‍ കഴിയുന്നുണ്ട്
ReplyDeleteഎന്നാല്‍ ബാക്ക്ഗ്രൌണ്ട് മ്യൂസിക് ഇടാനും
mp3 ഇടാനും സാധിക്കുന്നില്ല url കോഡുകള്‍ കിട്ടുന്നില്ല അതാണ്
ram,
ReplyDeletepls try with shtyle.fm
thanks
ReplyDeleteബ്ലോഗ് ക്രിയേറ്റ് ചെയ്തു എനിക്ക് മലയാളം പേപര്‍ സൈറ്റ് ചേര്‍ക്കാന്‍ എന്തുചെയണം ?
ReplyDeleteblog criyet cheythu enick malyalam pepar sit cherkkan enthucheyanam ?
VALARE UPAKARAPRDAM ,THANKS
ReplyDelete