സെല്‍ഫോണിലേക്ക് സൌജന്യമായി SMS ചെയ്യൂ..

ഇന്റര്നെറ്റ് ഉപയോഗിക്കുമ്പോള്‍ ഇന്ത്യയില്‍ എവിടെയുമുള്ള നിങ്ങളുടെ സുഹൃത്തുക്കളുടെ സെല്‍ഫോണുകളിലേക്ക് സൌജന്യമായി SMS ചെയ്യാന്‍ സഹായിക്കുന്ന നിരവധി സൈറ്റുകളുണ്ട്‌.അത്തരത്തിലുള്ള ഒരു വെബ് സൈറ്റിന്റെ ലിങ്ക് നിങ്ങളുടെ അറിവിലേക്കായി ഇവിടെ നല്കുന്നു.

ഇവിടെ       ക്ലിക് ചെയ്‌താല്‍ കിട്ടുന്ന സൈറ്റില്‍ പോയി ആവശ്യമായ വിവരങ്ങള്‍ നല്കി രജിസ്റ്റര്‍ ചെയ്യുക.എങ്കില്‍ നിങ്ങള്ക്ക് ഇന്ത്യയില്‍ എവിടെയും, സെല്‍ ഫോണുകളിലേക്ക് സൌജന്യമായി SMS അയക്കാം. നിങ്ങളുടെ സുഹൃത്തുക്കളുടെ ഫോണ്‍ നമ്പറുകള്‍ സൂക്ഷ്ച്ചു വയ്ക്കാനുള്ള ഫോണ്‍ ബുക്കും ഇതിലുണ്ട്.കൂടാതെ ഇ-മെയില്‍ ചെയ്യാനും ചിത്രങ്ങള്‍ ഓണ്‍-ലൈന്‍ ആയി സൂക്ഷിച്ചുവയ്ക്കുന്നതുമുള്പ്പെടെ നിരവധി സൗകര്യങ്ങള്‍ നല്കുന്ന ഒരു സൈറ്റാണിത്..ഇത്തരം സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ നിങ്ങളുടെ സെല്‍ഫോണ്‍ നമ്പര്‍ കൂടി നല്‍കേണ്ടതുണ്ട്.അതുകൊണ്ട് തന്നെ സ്വന്തം ഉത്തരവാദിത്വത്തില്‍ മാത്രം മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ചെയ്യുക.ഈ സേവനത്തെക്കുറിച്ച് നിങ്ങളുടെ അറിവിലേക്കായി പരിചയപ്പെടുത്തുന്നു എന്ന് മാത്രം.
Share/Bookmark

9 comments:

 1. നല്ല കാര്യം മുള്ളൂക്കാരാ... അവരുടെ പരസ്യം കൂടി നമ്മുടെ മെസ്സേജില്‍ അവര്‍ കയറ്റിവിടുന്നു എന്നൊരു ദോഷമില്ലെ ..ഈ സൌകര്യത്തിന്. കൂടുതല്‍ എസ്.എം.എസ് അയക്കുന്നവര്‍ക്ക് എന്തായാലും പണച്ചിലവില്ലാത്ത നല്ലൊരു സേവനം തന്നെയാണിത്.
  സസ്നേഹം

  ReplyDelete
 2. This comment has been removed by the author.

  ReplyDelete
 3. ithoru nalla soukaryam thanne aanu.

  ReplyDelete
 4. ithoru nala soukaryam thane.pakshe nammude blog vayikkunavarku nammude mobile ilekku msg ayakkan vala marghavaum undo.nammude number avar ariyathe.orkut il inghane oru saugharyam njan kandirunu(mycantos)

  ReplyDelete
 5. ente blog sandharshikku..

  www.shyamsunderts.blogspot.com

  ReplyDelete
 6. http://aneeshvakkom.co.cc/

  എന്റെ ബ്ലോഗ്‌ കൂടെ സന്ദര്ശിക്കു ............

  ReplyDelete
 7. ente bloggilume onnur kayari nokkoo, vallathum kittiyal athum commentil ezhuthoo.

  www.educationkeralam.blogspot.com

  feroze,

  ReplyDelete

INFORMATION TECHNOLOGY ACT - 2000

Varshamohini BLOG
"Click here to Varshamohini" ...

Free 3 Column Blogger Templates...Click Here...

.
www.malayalamscrap.com Go To www.malayalamscrap.com
.


Website
Directoryമൈക്രോസോഫ്ട്‌ - നെറ്റ് വര്‍ക്കിംഗ്‌ സംബന്ധമായ നിങ്ങളുടെ സംശയങ്ങള്‍ ഇവിടെ കമന്റ്‌ ചെയ്യാം

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner

Thanks For Visit