നിങ്ങളും ഒരു ബ്ലോഗ് തുടങ്ങൂ....

ലോകം മുഴുവന്‍ വിരല്‍ തുമ്പിലൊതുങ്ങുന്ന ഈ കാലഘട്ടത്തില്‍, ബ്ലോഗ് എന്ന മാധ്യമത്തിന്റെ സാധ്യതകള്‍ എത്രയാണെന്ന് നിര്‍ണ്ണയിക്കാന്‍ കഴിയില്ല. അച്ചടി മാധ്യമത്തിന്റെ സാധ്യതകള്‍ക്കുമപ്പുറത്തേക്ക് ബ്ലോഗ് വളര്ന്നു കഴിഞ്ഞിരിക്കുന്നു. ആരെയും ആശ്രയിക്കാതെ നമ്മുടെ അഭിരുചികളെ, അറിവുകളെ പകര്‍ത്തിവയ്ക്കുവാനുള്ള, അഭിപ്രായങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുവാനുള്ള ഒരു മാധ്യമം എന്ന നിലയിലാണ് ഇതു കൂടുതല്‍ പ്രചാരം നേടിയത്. ഓണ്‍-ലൈന്‍ പേഴ്സണല്‍ ഡയറി, മിനി വെബ് സൈറ്റ് എന്നൊക്കെ അറിയപ്പെടുന്ന ബ്ലോഗിനെ കുറിച്ചു കൂടുതലറിയാനും, എങ്ങിനെ ബ്ലോഗ് തുടങ്ങാമെന്നുമുള്ള ഒരു വിശദീകരണം നിങ്ങള്‍ക്കായി ഇവിടെ കുറിക്കുന്നു. തികച്ചും ആധികാരികമാണെന്ന് അവകാശപ്പെടുന്നില്ല. എങ്കിലും, ഇതുമായി ബന്ധപ്പെട്ട, എനിക്കറിയാവുന്ന, ഞാന്‍ മനസ്സിലാക്കിയ കുറച്ചു കാര്യങ്ങള്‍ നിങ്ങളുടെ മുന്‍പില്‍ സമര്‍പ്പിക്കുന്നു. ചിലര്‍ക്കെങ്കിലും ഉപകാരപ്പെടും എന്ന വിശ്വാസത്തോടെ....
സ്നേഹപൂര്‍വ്വം, മുള്ളൂക്കാരന്‍....Bookmark and Share

Share/Bookmark

70 comments:

 1. really helpful. Thanks a lot..!! best wishes..!!!

  ReplyDelete
 2. പ്രിയ മുള്ളൂക്കാരാ,
  നല്ലകാര്യം.
  പക്ഷേ,മലയാളം യൂണിക്കോഡ് ഫോണ്ടില്ലാത്ത പാവങ്ങള്‍ക്ക് ഇതു വായിക്കാനാകുമോ ? പോസ്റ്റിന്റെ ആദ്യഭാഗം ചിത്രഫയലായി ആര്‍ക്കും വായിക്കാനാകുന്ന വിധവും, ലിങ്കുകള്‍ ഇംഗ്ലീഷ് വേര്‍ഷന്‍ കൂടി ഉള്‍പ്പെടുത്തിയും കൂടുതല്‍ ഉപകാരപ്രദമാക്കാമെന്നു തോന്നുന്നു.
  സസ്നേഹം :)

  ReplyDelete
 3. വളരെ നന്ദി..
  കുറച്ച് ടിപ്സ് ഒക്കെ ഇവിടെനിന്നും എടുത്ത് ഉപയോഗിക്കാന്‍ നോക്കട്ടെ..

  ReplyDelete
 4. podcasing,vedio pOsting എന്നിവകൂടി പാഠങ്ങളില്‍ ഉള്‍പ്പെടുത്തുമല്ലോ :)
  (ഇങ്ങനെ ആവശ്യപ്പെടാന്‍ ചിലവൊന്നുമില്ല.അതു ചെയ്യാനുള്ള കഷ്ടപ്പാട് മറക്കുന്നില്ല)

  ReplyDelete
 5. വളരെ നന്നാവുന്നുണ്ട് ഷാജീ...
  സ്നേഹപൂര്‍വ്വം,

  ReplyDelete
 6. IT സംബന്ധമായ , ഉപകാരപ്രദമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരു ബ്ലോഗ്‌ എന്റെ ശ്രദ്ധയില്‍ പെട്ടു . ലിങ്ക് ഇതാ .. ഇവിടെ ക്ലിക്ക് ചെയ്യുക

  ReplyDelete
 7. blogil thankal cheytha pole music add cheyyanulla vazhi vishadeekarikkaamo?

  ReplyDelete
 8. സുഹ്യത്തെ,,,,
  എങ്ങനെ നമുക്ക് നമ്മുടെ ബ്ലൊഗിൽ ബാക്ക് ഗ്രൌണ്ട് മ്യസിക് ഇടാം...

  ReplyDelete
 9. സുഹ്യത്തെ...
  വളരെ ഉപാകാര പ്രധ മായിരിക്കുന്നു ഈ ബ്ലോഗ്....എങനെ നമ്മുടെ ബ്ലോഗിൽ ഇതു പ്പോലെ പാട്ട് ഇടാൻ കഴിയുന്നത്. പിന്നെ എനിക്ക് എന്റെ ഓർക്കുട്ടിന്റെ ബാക്ക് ഗ്രൌണ്ട് സെറ്റ് ചെയ്യാൻനുള്ള വഴി ഒന്നു പറയാമോ...

  ReplyDelete
 10. നന്ദി , വളരെ സഹായകരവും മനോഹരവുമായ വിവരണം ഇത്ര എളുപ്പമാനെന്കില്‍ ഞാനും ഒരു ബ്ലോഗ്‌ തുടങ്ങാന്‍ പോകുന്നു

  ReplyDelete
 11. സർ താങ്കളുടെ ബ്ലൊഗിലെതുപൊലെ മലയാളപത്രങളുടെലിങ്ക് നൽകുന്ന വിദ്യ ഒന്നു പരഞു തരുമൊ?

  ReplyDelete
 12. വളരെ ഉപകാരപ്രദമായ സംരംഭം. ആശംസകള്‍...

  ReplyDelete
 13. എല്ലാവര്‍ക്കും ഉപകരിക്കുന്ന വിഷയങ്ങള്‍

  ReplyDelete
 14. ഇതെ........ പുലി അല്ല കേട്ടോ ഒരു സിംഹം .................

  ReplyDelete
 15. use ful post,thanks alot

  ReplyDelete
 16. excellent work...
  i have a doubt ...
  how can me link my orkut page to the blog?

  ReplyDelete
 17. പ്രിയ സുഹൃത്തെ ,
  താങ്കളുടെ ഈ ഉദ്യമം വളരെ സഹായകമാണ് .എനിക്ക് ഒരു സംശയം ചോദിക്കാനുണ്ട്.http://kitchenmishmash.blogspot.com/ എന്ന ഈ ബ്ലോഗില്‍ കാണുന്നതുപോലെ, ഒരു വശത്ത് ചിത്രങ്ങളുടെ thumb nail view കൊടുക്കാനും,അതില്‍ ക്ലിക്ക്‌ ചെയ്യുമ്പോള്‍ യഥാര്‍ത്ഥ പോസ്റ്റിലേക്ക് പോകാനും എന്താണ് ചെയ്യേണ്ടത്?അത് വിശദീകരിച്ചാല്‍ സഹായമാകുമായിരുന്നു .

  ReplyDelete
 18. നിങ്ങളുടെ ബ്ലോഗില്‍ ഗൂഗിള്‍ ആഡ്സെന്‍സ് ചില സമയങ്ങളില്‍ പ്രവര്‍ത്തിക്കുന്നില്ല പ്രവര്‍ത്തിക്കന്‍ താഴെ പറയും പോലെ ചെയ്താല്‍ മതി ,

  [google_language = 'en';
  google_encoding = 'latin1';]

  ഈ കോഡ് നിങ്ങളുടെ കോഡിന്റെ കൂടെ ചേര്‍ത്താല്‍ മതിയാകും

  ReplyDelete
 19. ‍http://itavazhi.blogspot.com/">എന്റെ ബ്ലോഗില്‍ ന്യൂ പോസ്റ്റ് സൌകര്യം ഒറ്റ ക്ലിക്കില്‍ ബ്ലോഗിന്റെ ഏറ്റവും മുകളില്‍ ഇപ്പോള്‍ കിട്ടുന്നില്ല

  ഒന്നു സഹായിക്കാമോ

  ReplyDelete
 20. 'ഇന്ദ്രധനുസി'നെ
  പരിചയപ്പെടുത്തുന്നു....

  ഈ പോസ്റ്റ്
  വായിക്കൂ..
  തകര്‍പ്പന്‍ ബ്ലോഗ് ടിപ്സുകള്‍>>>

  http://www.muktharuda.co.cc/2010/01/blog-post_23.html

  അഭിപ്രായവും പ്രതീക്ഷിക്കുന്നു...

  ReplyDelete
 21. നന്ദി പറയാന്‍ വൈകിയതിനു ക്ഷമിക്കുക താങ്കളുടെ ബ്ലോഗ്‌ സഹായി വളരെ നല്ലതായി അനുഭവപ്പെട്ടു .താങ്കളെ parichayappeduthunna ഒരു ബ്ലോഗ്‌ പോസ്റ്റ്‌ എന്റെ ബ്ലോഗ്ഗില്‍ ഉണ്ട് വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷിക്കുന്നു

  ReplyDelete
 22. എന്നെ ഹെല്പിയ, ഹെല്പിക്കൊണ്ടിരിക്കുന്ന കുറെ ബ്ലോഗ് ഹെല്പുമാരുണ്ട്.. ആരെയും മറക്കില്ല.
  എല്ലാവര്‍ക്കും നന്ദി.
  * ആദ്യാക്ഷരി‌ - അപ്പു
  * ഇന്‍ഫ്യൂഷന്‍ - രാഹുല്‍
  * ടൈം പാസ് - ലുട്ടു
  * ഇന്ദ്രധനുസ് - മുള്ളൂക്കാരന്‍
  * ലൈവ് മലയാളം - സാബിത്


  ഇന്ദ്രധനുസിന്
  നന്ദി..

  എല്ല ഹെല്പര്‍മാരെയും പരിചയപ്പെടുത്തി
  ഒരു പോസ്റ്റ്..

  വായിക്കുമല്ലോ..

  ഇന്ദ്രധനുസിലെ ബ്ലോഗ് ടിപ്സുകള്‍


  തകര്‍പ്പന്‍ ബ്ലോഗ് ടിപ്സുകള്‍
  http://www.muktharuda.co.cc/2010/01/blog-post_23.html

  ReplyDelete
 23. http://www.oarmakal.blogspot.com/

  ReplyDelete
 24. ഹായ് മാഷെ, ഒരു സംശയം. ചില പഴയ പോസ്റ്റുകള്‍ പലരും അഗ്രിഗേറ്ററുകളില്‍ വീണ്ടും ലിസ്റ്റ് ചെയ്യുന്നതു കാണാം. ഞാന്‍ നോക്കിയിട്ട് നടക്കുന്നില്ല. എന്താണതിന്റെ വിദ്യ? ഒന്നു പറഞ്ഞുതരുമോ?

  ReplyDelete
 25. http://www.123scrapbook.co.cc

  ReplyDelete
 26. അത്യുഗ്രന്‍... ഓരോ ഗാട്ജെറ്റ് തലക്കെട്ടിനും വ്യത്യസ്ത നിറങ്ങള്‍ എങ്ങിനെ നല്‍കും എന്ന് ദയവായി പറഞ്ഞു തരിക...

  ReplyDelete
 27. hai shaji aattan , i am jayanth from kannur anikku ante blog .com il maattanam athonnu paranju tharamo....VISA AND CREDIT CARD anikkilla..........please help me......

  ReplyDelete
 28. ഉപകാരപ്രദമായ ബ്ലോഗ്..ഈ ഉദ്യമത്തിനു ആശംസകൾ. അഭിനന്ദനങ്ങൾ..

  ഒരു സംശയം : ഇവിടെ പലരും പല സംശയങ്ങൾ ഉന്നയിച്ച് കാണുന്നു അവയ്ക്കൊന്നും പക്ഷെ മറുപടി കാണുന്നില്ലല്ലോ :)

  ReplyDelete
 29. dear sir,
  your tips are absolutely fine,it is very useful for beginners.but how can we download it?

  thanks with regards
  aburayyan

  ReplyDelete
 30. @ ബഷീര്‍ പി.ബി.വെള്ളറക്കാട്‌, ചിലര്‍ക്കൊക്കെ മെയില്‍ വഴി മറുപടി കൊടുത്തിട്ടുണ്ട്‌... സമയമില്ലാത്ത പ്രശ്നം കാരണമാണ് ഇവിടെ എഴുതാത്തത്..... പിന്നെ പലരും വിളിക്കുന്നത്‌ കൊണ്ട് ആ വഴി സംശയങ്ങള്‍ തീര്‍ക്കുന്നുണ്ട്...അതിനാണ് ഫോണ്‍ നമ്പര്‍ മുകളില്‍ കൊടുത്തത്.. :-)

  ReplyDelete
 31. http://tkjithinraj.blogspot.com/

  നോക്കുമോ...? എന്റെ ബ്ലൊഗ്ഗ്

  ReplyDelete
 32. ഇതിലെ പോസ്റ്റ്സ് ആരും നോക്കുന്നില്ല
  ജാലകം പോലുള്ള എന്തെങ്കിലും വിദ്യ ഉണ്ടോ എന്റെ ബ്ലൊഗ് ഒന്ന് ശ്രദ്ധ ആകര്‍ഷിക്കാന്‍.ഒരു പോംവഴി പറഞ്ഞുതരുമെന്ന് കരുതി
  :-) http://tkjithinraj.blogspot.com/

  ReplyDelete
 33. hai sir i'am rejeesh from kannur very good sir frist visit this blog. very helpful

  ReplyDelete
 34. good job you have done. thank you very much for giving such information about blog.
  SUDHEERKUMAR KAP 4 ,Mangattuparamba Police Camp

  ReplyDelete
 35. പ്രിയ മുള്ളൂക്കാരാ

  ആഡ്സെന്‍സ് അപ്പ്ലിക്കേഷനു അപ്രൂവ് കിട്ടാന്‍ എന്താ ചെയ്യേണ്ടത് ഒന്നു മെയില്‍ ചെയ്യുമോ.

  എന്ന് ജിതിന്‍ രാജ് ടി കെ

  www.tkjithinraj.co.cc

  ReplyDelete
 36. മുല്ലോക്കാരന്റെ നിര്‍ദേശം ഒന്ന് കൊണ്ട്
  മാത്രം ഞാനും ഒരു ബ്ലോഗ്ഗര്‍ ആയി
  വളരെ നന്ദി...............

  ReplyDelete
 37. വളരെ,ഉപകാരപ്രദമായ ബ്ലോഗ്‌ ...
  " ആലിന്‍തയ്യിലൊരാള്‍ വെള്ളം അലിവോടൊഴിക്കയാല്‍ വളരുമ്പോളതേകുന്നു വരുവര്‍ക്കൊക്കെയും തണല്‍"
  ചന്തു നായര്‍

  ReplyDelete
 38. പ്രിയ മുള്ളൂര്‍ക്കാരന്,
  ഇത്ര പ്രഗ്ല്ഫമായി ബ്ലോഗ്‌ വിവരങ്ങള്‍ വ്യക്തമായ ഭാഷയില്‍ അവതരിപ്പിച്ചിരിക്കുന്ന ഒരു ബ്ലോഗും എനിക്കിതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ല, നന്ദി ബ്ലോഗ് മാസ്റര്‍, ലിങ്ക് സൂക്ഷിക്കുന്നു ഒപ്പം ലിങ്ക് എന്റെ ബ്ലോഗിലും ഇടുന്നു. വീണ്ടും എഴുതുക അറിവുകള്‍ പകര്‍ന്നു നല്‍കുക കവി പാടിയതുപോലെ, മറ്റൊരാള്‍ അതിവിടെ സൂചിപ്പിച്ചതുപോലെ, ആലിന്‍ തയ്യിനോരാള്‍... അതെകുന്ന സുഖം ഒന്ന് വേറെ തന്നെ, അല്‍പ്പം മാറ്റം വരുത്തിയതില്‍ കവി വര്യന്‍ കൊപിക്കില്ലന്നു സമാധാനിക്കുന്നു.
  വീണ്ടും നന്ദി
  പി വി

  ReplyDelete
 39. പ്രിയ മുള്ളൂക്കാരാ...

  താങ്കളുടെ ഇന്ദ്രധനുസ്സു മലയാളം ബ്ലോഗുകള്‍ക്ക് ഒരു മുതല്‍കൂട്ട് തന്നെ

  നിറഞ്ഞ മനസ്സോടെ അഭിനന്ദിക്കുന്നു

  ഞാനും ബൂലോകത്തേക്ക് കടന്നു വന്നിരിക്കുന്നു.

  സംശയങ്ങളുമായി പുറകെയുണ്ടാകും,

  ReplyDelete
 40. ഈബ്ലോഗ് കണ്ടപോള്‍ എനിക്കും ഒരു ബ്ലോഗ് നിര്‍മ്മിക്കാന്‍ മോഹമുദിച്ചു.അങ്ങനെ ഞാനും ഒരു ബ്ലോഗ് നിര്‍മ്മിച്ചു.പക്ഷെ എന്‍റെ ബ്ലോഗില്‍ "followers"ചെയ്യാനുള്ള സ്തലമില്ലാ.അത് എദ്ദ് കോണ്ട്.അത് എങ്ങനെ ചെര്‍കാം.hashimhadique@gmail.com എന്ന ഈമൈലിലെക്ക് അയക്കൂ.

  ReplyDelete
 41. പ്രിയ മുള്ളൂക്കാരാ...
  ഏഴ് മാസം മുൻപ് ഒരു ബ്ലോഗ് തുടങ്ങി...കേരളത്തിലെ ഇംഗ്ലിഷ് അധ്യാപകർക്കും കുട്ടികൾക്കുമായി... താങ്കളുടെ പോസ്റ്റുകൾ എനിക്ക് ഏറെ ഉപകാരപ്പെട്ടു. മുൻപ് കമന്റ് വഴി നന്ദി രേഖപ്പെടുത്തിയിരുന്നു. ഇപ്പോൾ ഒരു സഹായം അഭ്യർത്ഥിക്കുവാനാണ് ഈ കമന്റ്. http://english4keralasyllabus.com എന്ന എന്റെ ബ്ലോഗിന്റെ വീതി എത്ര അഡ്ജസ്റ്റ് ചെയ്തിട്ടും തൃപ്തികരമാകുന്നില്ല. വായനക്കാർ സ്ക്രീനിൽ ഒന്നിച്ചു കാണാനാവുന്നില്ല എന്നു പരാതി പറയുന്നു. അതിൻപ്രകാരം വീതി കുറച്ചപ്പോൾ ചില പെയ്ജുകൾ ഹോം പെയ്ജിൽ ദൃശ്യമല്ലാതായി...
  പത്തു പെയ്ജ് മാത്രമല്ലേ ബ്ലോഗ്ഗർ അനുവദിക്കൂ ? പക്ഷെ ചില ബ്ലോഗുകളിൽ (ബ്ലോഗ്ഗറിൽ തന്നെ) പത്തിൽ കൂടുതൽ കണ്ടിട്ടുണ്ടല്ലോ?
  ചില ബ്ലൊഗുകളിൽ മാർജിനിലെ ഓരോ കാര്യങ്ങളും ഓരോ പോസ്റ്റുകളും ബോക്സിൽ കൊടുത്തിരിക്കുന്നത് കണ്ടു. എനിക്കിതു വരെ അത് സാധിച്ചിട്ടില്ല.
  എന്തൊക്കെയോ കുറവുകൾ ഉണ്ടെന്നറിയാം. പരിഹരിക്കണം എന്ന് ആഗ്രഹവുമുണ്ട്. എന്നെ ഒന്നു സഹായിക്കാമോ ?

  rajeevjosephkk@gmail.com

  ReplyDelete
 42. പോസ്റ്റ് ഏരിയാനീക്കം ചെയ്യാനുള്ള വല്ലമാര്‍ഗവും ഉണ്ടെങ്കില്‍ ഒന്ന് സഹായിക്കണം.

  ReplyDelete
 43. This comment has been removed by the author.

  ReplyDelete
 44. Njanu thudangi orennam.

  ReplyDelete
 45. എത്രയും ലളിതമായും വിശദമായും തയ്യാറാക്കുന്ന താങ്കളുടെ പോസ്റ്റുകൾ എനിക്കും എന്‍റെ വിദ്യാര്‍ത്ഥിക്കള്‍ക്കും ഏറെ ഉപകാരപ്പെട്ടു.വളരെ വളരെ നന്ദി.

  ReplyDelete
 46. താങ്കള്‍ ചെയ്തുകൊണ്ടിക്കുന്ന സേവനങ്ങള്‍ക്ക് ഒരു പാട് നന്നിയുണ്ട് . ഞാനും ഒരു ബ്ലോഗ്‌ തുടങ്ങുവാന്‍ തീരുമാനിച്ചു .പക്ഷെ സൈന്‍ ഔട്ട്‌ ചെയ്താല്‍ പിന്നെ ബ്ലോഗ്‌ കാണണമെങ്കില്‍ വീണ്ടും സൈന്‍ ഇന്‍ ചെയ്യണം .അങ്ങനെ വന്നാല്‍ മറ്റുള്ളവര്‍ക്ക് എന്റെ ബ്ലോഗ്‌ എങ്ങിനെ കാണുവാന്‍ കഴിയും ദയവായി ഒരു പോംവഴി പറഞ്ഞു തരണേ

  ReplyDelete
 47. മലയാളം ഫോണ്ട് ഒന്നും ഡൌണ്‍ലോഡ് ചെയ്യാതെ തന്നെ മലയാളം വായിക്കാൻ സാധിക്കുന്ന രീതിയിൽ എങ്ങിനെ ബ്ലോഗിനെ ക്രമപ്പെടുത്താം . മാതൃഭൂമി ന്യുസ് ഉദാഹരണം

  ReplyDelete
 48. ഒരു ബ്ലോഗ്‌ തുടങ്ങാന്‍ താങ്കളുടെ ഈ ബ്ലോഗ്‌ വളരെ സഹായകമായി.ഒരായിരം നന്ദി താങ്കളുടെ templete ആണ് ഞാന്‍ ഉപയോഗിച്ചിരിക്കുന്നത് നന്ദി ഒരായിരം നന്ദി visit my blog avalaupschool.blogspot.com

  ReplyDelete
 49. താങ്കളുടെ ബ്ലോഗ്‌ എനിക്കും ഒരുപാട് ഉപകാരപ്പെട്ടു.എന്റെ ബ്ലോഗില്‍ അനുഭവപ്പെടുന്ന ഒരു പ്രശ്നം സൂചിപ്പിക്കട്ടെ.മറുപടി തരുമല്ലോ
  ഞാന്‍ തീം മാറ്റിയതിനുശേഷം ബ്ലോഗ്‌ സൂം ഇന്‍ ആയിപ്പോയി അതിനാല്‍ ബ്ലോഗ്‌ പേജുകള്‍ ലോഡ് ആവാന്‍ കുറെ സമയമെടുക്കുന്നു. ഇതെങ്ങനെ പരിഹരിക്കാം?address:
  onnaampaadam.blogspot.com

  ReplyDelete
 50. This comment has been removed by the author.

  ReplyDelete
 51. ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചൈയ്യു

  Mallu Media

  ReplyDelete
 52. Nice I have checked a couple of them. I figure You Should likewise consider making a rundown of Indian named a client I'm seeing great reaction from Indian individuals as well
  Contact us :- https://www.login4ites.com
  https://myseokhazana.com/  ReplyDelete

INFORMATION TECHNOLOGY ACT - 2000

Varshamohini BLOG
"Click here to Varshamohini" ...

Free 3 Column Blogger Templates...Click Here...

.
www.malayalamscrap.com Go To www.malayalamscrap.com
.


Website
Directoryമൈക്രോസോഫ്ട്‌ - നെറ്റ് വര്‍ക്കിംഗ്‌ സംബന്ധമായ നിങ്ങളുടെ സംശയങ്ങള്‍ ഇവിടെ കമന്റ്‌ ചെയ്യാം

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner

Thanks For Visit